ഞാൻ പ്രണയത്തിലായ പെണ്ണിന്റെ പേര് സുലോചനയെന്നായിരുന്നു. ഇഷ്ട്ടമാണെന്ന് പറഞ്ഞ് പിറകേ നടക്കുമ്പോഴെല്ലാം മേല്പറഞ്ഞ പ്രശ്നങ്ങൾ തന്നെയാണ് ആദ്യമൊക്കെ അവളും പറഞ്ഞിരുന്നത്……..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എനിക്കൊരു പെണ്ണിനെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോഴായിരുന്നില്ല; അവൾക്ക് എന്നെക്കാളും പതിനഞ്ച് വയസ്സിന്റെ മൂപ്പുണ്ടായിരുന്നുവെന്നതായിരുന്നു വീട്ടുകാരുടെ പ്രശ്നം. ‘നിന്റെ അമ്മയുടെ പ്രായുണ്ടല്ലോ ഓൾക്ക്…!’ അച്ഛനാണ് പറഞ്ഞത്. ഞാൻ … Read more