എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ആ മോഹം നടക്കില്ലയെന്റെ പൊന്നുമക്കളേയെന്ന് പറയാൻ എനിക്ക് ഏറെ നേരവും വേണ്ടിവന്നില്ല…….
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭാര്യയുടെ ആണ്ടായിരുന്നു. അച്ഛന് ഞങ്ങളുടെ കൂടെ വന്നൂടെയെന്ന് പറയാൻ മക്കൾ മൂന്നുപേരും ആ രാത്രിയിൽ എന്റെ മുന്നിൽ വന്നു നിന്നു. അമ്മയുടെ ഓർമ്മദിനം കൂടാൻ … Read more