സുചിത്രയ്‌ക്ക് ആ വോയ്സ് ക്ലിപ്പ് അയച്ചും കൊടുത്തു. അത് രണ്ടു നീല ടിക്കുകൾ വന്നതല്ലാതെ റിപ്ലൈ കിട്ടിയില്ല. എന്തായാലും സുചിത്രയെ എന്നെങ്കിലും കയ്യിൽ കിട്ടുമെന്ന പ്രതീക്ഷയിൽ……

മുഖംമൂടി. Story written by Akhilesh Reshja “ഇതെന്താ ദേവു നീയീ കാണിക്കുന്നേ… നല്ലതാണല്ലോ. ഇതെന്തിനാ കത്തിക്കുന്നെ?” സൂരജ് വലിയ കാര്യത്തിൽ ചോദിച്ചിട്ടും ദേവിക “ഈ..” എന്ന് ഇളിച്ചു കാണിച്ചു അകത്തേയ്ക്ക് പോയി. ഇതെന്തു പറ്റി ഭാര്യയ്‌ക്ക് എന്ന ചിന്തയിൽ സൂരജ്… Read more

നീ ആഗ്രഹിച്ച പോലത്തെ ഒരു ഭര്‍ത്താവിനെ തന്നെ നിനക്ക് കിട്ടിയല്ലോ. മീനാക്ഷി ചെറിയൊരു അസൂയയോടെ ആയിരുന്നു സുമയോട് അത്……

ഭര്‍ത്താവത്ര പോരാ Story written by Shaan Kabeer “നീ ആഗ്രഹിച്ച പോലത്തെ ഒരു ഭര്‍ത്താവിനെ തന്നെ നിനക്ക് കിട്ടിയല്ലോ” മീനാക്ഷി ചെറിയൊരു അസൂയയോടെ ആയിരുന്നു സുമയോട് അത് പറഞ്ഞത്. സുമ ആശ്ചര്യത്തോടെ മീനാക്ഷിയെ നോക്കി “അതെന്താ മീനാക്ഷി അങ്ങനെ പറഞ്ഞേ”… Read more

ഇഷ്ടമുള്ള സ്ത്രീകളെ വീട്ടിൽ കൊണ്ട് വരും. ആഭയുടെ മുന്നിൽ വെച്ചു വാതിൽ അടച്ചു അവരോടൊപ്പം……

ആഭ.. Story written by Rivin Lal സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി. ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു… Read more

അതൊന്നും അല്ല ആ ബലാലിന് കൊറോണ ആണോ എന്നൊടു സംശയം . അങ്ങിനെ ആണേൽ ഒറ്റക്ക് ആവാതിരിക്കാൻ എനിക്കും…..

എഴുത്ത് :- സൽമാൻ സാലി ” ഇക്കാ .. ഇക്കോയ് .. ഇങ്ങളൊന്നിങ്ങാട്ട് ബെരിൻ .. ന്റെ കുരിപ്പ് കെട്യോൾക്ക് പനി ആയതോണ്ട് ഓള് കുറച് റെസ്റ്റ് എടുത്തോട്ടെ എന്ന് കരുതിയാണ് മക്കളേം കൊണ്ട് ഉമ്മറത്ത് പോയിരുന്നത് .അവരെ ചുമലിൽ ഇരുത്തി… Read more

എന്റെ അമ്മാവനായതുകൊണ്ട് പറയല്ലട്ടോ, ആളൊര് ചെ റ്റയാണ് , സ്വന്തം മകന് ഇതിനേക്കാൾ നല്ല ബന്ധം വേറെ കിട്ടില്ലെന്ന് മൂപ്പിലാന്….

അഡാറ് പണി Story written by Adarsh Mohanan ” എനിക്ക് അപ്പുറത്തിരിക്കണ ചേട്ടനെയാ ഇഷ്ട്ടായെ, അങ്ങനാണെങ്കിലേ ഞാനീ ബന്ധത്തിന് സമ്മതിക്കൂ” പതിനാറ് വീട് കേറി പെണ്ണുകണ്ട് ചായ കുടിച്ചിട്ട് കണ്ട പെണ്ണുങ്ങൾക്ക് മുട്ടോളം മുടിയില്ല മുല്ലപ്പൂ നിറമില്ലെന്നും പറഞ്ഞ് പൊടീം… Read more

ഡോ താനിത്ര വൃത്തികെട്ടവനായിരുന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത്…,

രണ്ടാം കെട്ട് Story written by Akhilesh Reshja “ഡോ താനിത്ര വൃത്തികെട്ടവനായിരുന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത് ” കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് തടയാനായാകാതെ കാവ്യ പാടു പെട്ടു. ഇത്രയും നാൾ മനസ്സിൽ കൊണ്ടു… Read more

കഥയിലും കവിതയിലുമൊക്ക പ്രണയം അതിഗംഭീരമായി എഴുതുമെന്നേ ഉള്ളു. ഞാൻ ഒരു മുരടനാണ് എനിക്ക് കത്തുകൾ അയച്ചു വിലയേറിയ സമയം കളയരുത്…..

അവനും ഞാനും Story written by Ammu Santhosh ഞാനവളെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൾ എന്റെ ശത്രുവിന്റെ പെങ്ങളാണെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു. അവൾക്കും അത് അറിഞ്ഞു കൂടാ. അറിയുമായിരുന്നെങ്കിൽ എന്നോട് വന്നു ഇഷ്ടമാണെന്നു പറയുമായിരുന്നില്ലന്ന് അവൾ ആയിരം തവണ എന്നോട് പറഞ്ഞിട്ടുണ്ട്.… Read more

വീടിന്റെ ഓണർ വാടക ചോദിക്കാൻ വരുബോൾ ഞാൻ അയാളെ പറഞ്ഞു വിടാൻ പെടുന്ന പാട്.അത് എന്നിക്കെ അറിയൂ…..

Story written by Noor Nas ഇന്നി നിങ്ങൾക്ക് കു ടിക്കാൻ വേണ്ടി വിറ്റു തുലയ്ക്കാൻ ഈ വിട്ടിൽ ഇന്നി ഒന്നും ബാക്കിയില്ല… നിങ്ങൾക്ക് അറിയോ ഈ വീട്ടിന് ഇത്തിരി വെള്ളം കുടിക്കണ മെങ്കിൽ ചിരട്ടയിൽ ഒഴിച്ചു കുടിക്കണം.. എല്ലാം കൊണ്ട്… Read more

അനാഥനല്ലേ , അ മ്മിഞ്ഞ പാല് കുടിക്കാത്തതുകൊണ്ട് പാലുമായി. കൂടെ കിടക്കാന്‍ പെണ്ണുമായി , എന്തായാലും ഇവന്റെയൊക്കെ ബുദ്ധി കൊള്ളാം……..

മു ലയൂട്ടുന്ന വധുവിനെ ആവശ്യമുണ്ട് എഴുത്ത്:അരവിന്ദ് മഹാദേവന്‍ ” മു ലയൂട്ടുന്ന വധുവിനെ ആവശ്യമുണ്ട് “ അമേരിക്കയില്‍ പൗരത്വമുള്ള ഓര്‍ഫന്‍ യുവാവ് . മുപ്പത്തിയെട്ട് വയസ്സ് .അമേരിക്കയില്‍ ജോസഫ് കുര്യന്‍ ബങ്കര്‍ കണ്‍സ്ട്രക്ഷന്‍സ് സ്ഥാപകന്‍. ഇപ്പോള്‍ കേരളത്തിലുണ്ട് . മു ലയൂട്ടുന്ന… Read more

മടുത്തു, പത്ത് പന്ത്രണ്ട് കൊല്ലമായില്ലേ മാടിനെപ്പോലെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാൻ തുടങ്ങിയിട്ട്…..

Story written by Saji Thaiparambu ഇനിയെങ്കിലും എനിക്കൊരിടം വേണം ,മനുവേട്ടാ .. അത് കൊണ്ടാണ് ഞാൻ പോകുന്നത്, മടുത്തു, പത്ത് പന്ത്രണ്ട് കൊല്ലമായില്ലേ മാടിനെപ്പോലെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാൻ തുടങ്ങിയിട്ട് അതെനിക്കറിയാം ചാരു,പക്ഷേ നീ പോയാൽ പിന്നെ ,ഞാനിവിടെ തനിച്ചാവില്ലേ?… Read more