അച്ഛൻ കു ടിച്ചിട്ട് വന്ന് അമ്മയെ അടിക്കുന്നത് കാണുമ്പോ എനിക്ക് പേടിയാകും. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്കാരുണ്ട്. അച്ഛന്റെ ത ല്ല് കൊണ്ട് അമ്മ മരിച്ചു പോയാൽ……

എഴുത്ത്:- ശിവ “അമ്മേ… അച്ഛൻ ഇന്ന് രാത്രിയും കു ടിച്ചിട്ട് വരുമോ?” പത്ത് വയസ്സുകാരി കൃഷ്ണയുടെ ചോദ്യം ആ മാതൃ ഹൃദയത്തെ നൊമ്പരപ്പെടുത്തി. “അറിയില്ല മോളേ… അമ്മയ്ക്കറിയില്ല… … Read more

ഇർഫാൻ;കോളേജിലെ എല്ലാവരുടെയും ആരാധനാപാത്രം ആയിരുന്നു അവൻ.പ്രായത്തിന്റെ പക്വതകൾ ഇല്ലാത്ത ഏതോ നിമിഷത്തിൽ അവനോട് തോന്നിയ ആരാധന പ്രണയമായി മൊട്ടിട്ടതും…..

Story written by Sajitha Thottanchery “കാവ്യാ…ഈ ഞാറാഴ്ച അല്ലെ ഇർഫാന്റെ കല്യാണം?” ടീവി കാണുന്നതിനിടയിൽ ജിഷ്ണു അത് വിളിച്ചു ചോദിച്ചപ്പോൾ കാവ്യ മറുപടി ഒന്നും പറഞ്ഞില്ല. … Read more

സ്നേഹസമ്മാനം ~~ ഭാഗം 25, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത് രാത്രി വൈകിയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് വന്നത് കൊണ്ട് വീട്ടിൽ വന്നിട്ട് ആർക്കും … Read more

അഗ്നിസാക്ഷിയാക്കി താലി കെട്ടിയ ജാനകിയെ തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന കാര്യം പോലും മറന്നാണ് മറ്റൊരാളുടെ ഭാര്യയുടെ സ്നേഹം കൊതിച്ചു താൻ ഉപേക്ഷിച്ചത്…….

Story written by Sajitha Thottanchery ഹോസ്പിറ്റലിൽ പുതിയതായി ചാർജ് എടുത്ത ഡോക്ടർ റൗണ്ട്സിനിടയിൽ തന്നെ വല്ലാതെ ശ്രദ്ധിക്കുന്നതായി ജയപാലന് തോന്നി. “എന്താടോ തന്റെ കാര്യങ്ങൾ ഒക്കെ … Read more

നിന്റെ അച്ഛനോട് പറയണം, ഈ വീട്ടിലെ കാര്യങ്ങളിൽ ഇടപെടണ്ടാന്ന്. എനിക്കറിയാം, എന്തു ചെയ്യണമെന്ന്. പുറമേ നിന്നുള്ള ഉപദേശം ആവശ്യമുള്ളപ്പോൾ അറിയിക്കാം…..

ഇടനിലക്കാരൻ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നാൽപ്പത്തിരണ്ടു വയസ്സിൽ ഒരു പുരുഷൻ വാർദ്ധക്യത്തേ അഭിമുഖീകരിക്കുമോ? അതും സർക്കാർ ഉദ്യോഗസ്ഥനായ ഒരോഫീസ് ക്ലർക്ക്. അന്തിക്ക്, ജോലിയും കഴിഞ്ഞെത്തി തിടുക്കത്തിലൊരു … Read more

സ്നേഹസമ്മാനം ~~ ഭാഗം 24, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ശംഭുവേട്ടാ … ആ കുട്ടികൾ ഏത്അ.നാഥാലയത്തിലാ…..രഞ്ജു ചോദിച്ചു. അവരെ കൊണ്ടുപോയിടത്തൊക്കെ അന്വേഷിച്ചതാ… പക്ഷെ ആകുട്ടികൾ അവിടെയില്ല. അവര് മതം … Read more

ഒറ്റ നോട്ടത്തിൽ എനിക്കവരെ മനസിലായില്ലെങ്കിലും അവർ എന്റെ മകൻ റിച്ചു വിന്റെ ഫ്രണ്ട്സ് ആയിരിക്കുമെന്ന ഉറപ്പിൽ ഞാൻ വാതിൽ തുറന്നു…….

എഴുത്ത്:- നൗഫു ചാലിയം “ നിസ്ക്കാരം കഴിഞ്ഞു ആറു യാസീൻ സൂറത് ഓതി ഇരിക്കുന്ന സമയത്താണ് ഒരു ബെല്ലടി ക്കുന്ന ശബ്ദം കേട്ടത്…” “വീട്ടിൽ പേടിക്കുണ്ടായിരുന്ന ഉമ്മ … Read more

നിന്റെ ഏതാഗ്രഹത്തിനും സമ്മതം.. പക്ഷെ ഒന്ന് ഓർക്കുക. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.. നി അല്ലാതെ ഒരാൾ എന്റെ ലൈഫിൽ ഉണ്ടാവില്ല.. കുറച്ചു നാൾ കഴിയുമ്പോൾ എന്നെ ഓർമ വരുന്നെങ്കിൽ……

Story written by Ammu Santhosh “എനിക്ക് പറ്റില്ല ഇങ്ങനെ. എപ്പോ നോക്കിയാലും തിരക്ക്. നാട്ടുകാരുടെ മുഴുവൻ കാര്യം അന്വേഷിക്കാൻ സമയം ഉണ്ട്. എന്റെ ഒരു കാര്യം … Read more

സ്നേഹസമ്മാനം ~~ ഭാഗം 23, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌…

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ എന്റെ അമ്മയോട് എനിക്ക് ആദ്യമായി ദേഷ്യം തോന്നി.നരേൻ എല്ലാവരോടുമായി പറഞ്ഞു തുടങ്ങി. അമ്മൂമ്മ എന്റെ അമ്മയെ വിളിച്ച്അ പ്പൂപ്പനെ … Read more

അവൻ അതിനെല്ലാം ഇനി അടിക്കില്ല എന്നതിന് പകരം ഞാൻ കോപ്പി അടിച്ചിട്ടില്ല മാഷേ എന്ന് തന്നെ പറഞ്ഞു കൊണ്ടിരുന്നു അതെന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു ചെയ്‍തത്……..

എഴുത്ത്:-നൗഫു “മാഷേ ഞാൻ കോപ്പി അടിച്ചിട്ടില്ല മാഷേ… കോപ്പി അടിച്ചിട്ടില്ല…. എന്നും പറഞ്ഞു കൊണ്ട് കരയുന്നവനെ ഒരു ദാക്ഷിണ്യവും കാണിക്കാതെ തന്നെ ഞാൻ അടിച്ചു… ഒന്നല്ല രണ്ടല്ല… … Read more

ആരുടെ നെഞ്ചത്തായാലെന്താ…. കറങ്ങി തിരിഞ്ഞ് വീണ്ടും ഇങ്ങോട്ടേക്ക് തന്നെയല്ലേ വരുന്നത്.. വേണു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… ലളിത ഒരു ചിരിയോടെ…..

വേട്ട Story written by Vaisakh Baiju നേരം പുലരാൻ ഇനിയും നേരമുണ്ട്… ഇനിയും ഇങ്ങനെ കിടന്നാൽ ശരിയാകില്ല….ഷാഹിദ ഇനിയും ഉണർന്നിട്ടില്ല…. പകലായാൽ വഴിയിൽ ആളുകൾ കൂടും… … Read more