എടീ ഞാൻ ഇപ്പൊ ഇതിൽ ഒരു പോസ്റ്റ് ഇട്ട് എന്ന കരുതുക ഓരോ ലൈക്കിനും ഒരു രൂപ വച്ച് കിട്ടും അത് മാത്രമല്ല ഒരു ലവ് ഇമോജി കമന്റ് ആയി കിട്ടിയാൽ അഞ്ച് രൂപയാണ് എനിക്ക്…..
എഴുത്ത്:-സൽമാൻ സാലി ” പ്ട്ടൊ” അടുക്കളയിലെ കിണ്ണം തലയിൽ പതിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത് . ” ഇങ്ങള് പിന്നേം ഫേസ്ബുക് എടുക്കാൻ തുടങ്ങി ല്ലേ ? … Read more