നിങ്ങളെന്തിനാണിങ്ങനെ മോളെ ഇനിയും ആശ്രയിക്കുന്നത് ? അവളിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് ,അവള് പ്രസവിച്ച കുഞ്ഞിൻ്റെ അവകാശം നമുക്കല്ല ,അവൾക്കും……

Story written by Saji Thaiparambu ഹലോ അച്ഛാ പറയൂ,, രാവിലെ മൊബൈലിൽ അച്ഛൻ്റെ കോള് വന്നത് കണ്ട് വൈമനസ്യത്തോടെയാണ്ദി വ്യ ,ഫോൺ അറ്റൻ്റ് ചെയ്തത്. മോളേ … Read more

കൊറേ നാള് ഇങ്ങനെ പിന്നാലേ നടന്നു എന്നല്ലേയുള്ളൂ…?ഞാൻ ഇത് വരെയും തന്നോട് സംസാരിക്കാൻ വന്നിട്ടില്ല ല്ലോ..

മനമറിയുംനേരം.. Story written by Unni K Parthan “ഇങ്ങനെയാണോ ഒരാളോടുള്ള ഇഷ്ടം അറിയിക്കുന്നത്..” ഇടവഴിയുടെ നടുവിൽ.. തന്റെ ആക്റ്റീവക്കു കുറുകെ ബൈക്ക് കൊണ്ട് നിർത്തിയ സുദേവിനെ … Read more

നിഗൂഢ സുന്ദരികൾ ഭാഗം 12 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

റൂമിൽ കയറി കത കടച്ച് ഞാൻ.. കട്ടിലിലേക്ക് വീഴുകയായിരുന്നു.. കണ്ണുകൾ മുറുക്കിയച്ച് കുറച്ച് സമയം ഞാൻ കിടന്നു.. അടുത്ത നിങ്ങളുടെ ലക്ഷ്യം എന്റെ അമ്മയാണോ….?? ഈ ചോദ്യം…. … Read more

ലീവുള്ള ദിവസം ടീവീൽ എന്തേലും പരിപാടിയൊക്കെ കാണാമെന്ന് വെച്ചാൽ അപ്പോ തുടങ്ങും ചുമ്മാ ഇരിക്കുമ്പോ ഈ സവാളയൊന്ന് അരിഞ്ഞു തന്നൂടെ……

Story written by Adam John നല്ല വിശപ്പ്. ഭാര്യ കൊച്ചിനെ സ്‌കൂളിലേക്ക് വിടാൻ വേണ്ടി സ്‌കൂൾ ബസ്സ് കാത്ത് നിക്കുവാ. അവനൊറ്റക്ക് പോവാമെന്ന് പറഞ്ഞാലും അവള് … Read more

ഇവിടെ എനിക്ക് കഷ്ടപ്പാടാണ്. ഇല്ലായ്മ്മയിൽ ജീവിക്കുന്നൂ. പക്ഷേ അദ്ദേഹം ഉള്ളത് കൊണ്ട് നന്നായി തന്നെ എന്നെയും മകളെയും നോക്കുന്നുണ്ട്…..

അയലത്തെ അമ്മ Story written by Suja Anup ” ചേച്ചി, ആ ചക്ക ഞാൻ പറിച്ചെടുത്തോട്ടെ..” “മോളിങ്ങു കയറി വാ. ചക്കയൊക്കെ ചേച്ചി ഇട്ടു തരാം. … Read more

നിഗൂഢ സുന്ദരികൾ ഭാഗം 11 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

സത്യത്തിൽ എനിക്ക് ഇവിടെ മടുത്തു തുടങ്ങിയിരിക്കുന്നു… എന്റെ ജീവിതത്തിൽ ഇന്നവരെ കണ്ടിട്ടില്ലാത്ത… പ്രത്യേകതരം സ്വഭാവ സവിശേഷതകൾ ഉള്ള.. ഒരു കുടുംബം.. ഉണ്ണിക്കുട്ടനും അമ്മയും മാത്രമാണ്.. ഇവിടെ നോർമൽ … Read more

മോളൊന്നു കൊണ്ടും പേടിക്കേണ്ട… ഏട്ടൻ ഇന്ന് തന്നെ പോകും… വരണമെന്ന് കരുതിയതല്ല… മംഗലാപുരം വരെ വരേണ്ട ആവിശ്യ മുണ്ടായപ്പോൾ… എല്ലാം അങ്ങനെ തന്നെയിരിക്കട്ടെ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛൻ മരിച്ചുവെത്രെ! അഞ്ചാറ് വർഷം കഴിഞ്ഞിരിക്കുന്നു. വിവാഹം കഴിഞ്ഞ പെങ്ങളുടെ കൂടെയാണ് അമ്മ. ഉണ്ടായിരുന്ന വീട് അച്ഛന്റെ മരണത്തോടെ വിൽക്കുകയും ചെയ്തു. എന്നിരുന്നാലും, പ്രാഥമികമായ … Read more

നിഗൂഢ സുന്ദരികൾ ഭാഗം 10 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

കാറിന്റെ.. നിർത്താതെയുള്ള ഹോൺ കേട്ടാണ് ഞാൻ ഉണർന്നത്… കണ്ണ് തുറന്നു ഞാൻ ചുറ്റും നോക്കി സ്വീകരണ മുറിയിലാണ് ഞാൻ ഉള്ളത്… എപ്പോഴാണ് ഞാൻ ഈ റൂമിലെത്തി കിടന്നതെന്നോ … Read more

വർഷങ്ങൾ എട്ട് പത്തെണ്ണം കഴിഞ്ഞിരിക്കുന്നു. രാമേട്ടന് എഴുതാറുണ്ട്. തിരിച്ച് വരാൻ ഉദ്ദേശമില്ലേയെന്ന് ചോദിച്ച് മറുപടിയും വരും. ഞാൻ ചിരിക്കും. ചിതയിൽ തീർന്ന ഉറ്റവരെയെല്ലാം ഓർക്കും…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ രാമേട്ടന്റെ വീട്ടിലേക്കുള്ള വഴിയരികിൽ ധാരാളം രാജമല്ലി ചെടികൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. നാട്ടുവഴികളെ അലങ്കരിക്കുന്ന ഈ കുറ്റിച്ചെടികൾ മൂന്ന് മീറ്ററോളം ഉയരത്തിൽ തലപൊക്കും. രാമേട്ടനേക്കാളും. അല്ല. … Read more

നിഗൂഢ സുന്ദരികൾ ഭാഗം 09 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഒരാഴ്ച കടന്നുപോയി… ആ വീട്ടിൽ നിന്ന് ആദ്യമായി തമാശകളും ചിരികളും ഒക്കെ ഞാൻ കേൾക്കാൻ തുടങ്ങി… ഡോക്ടറുടെ സ്വഭാവത്തിനും കാര്യമായ മാറ്റങ്ങൾ വന്നു … Read more

ഒരു ബ്രോക്കർ മുഖേനയാണ് ചാന്ദിനിക്ക് നിശാന്തിന്റെ ആലോചന വന്നത്. രണ്ടുപേർക്കും തമ്മിൽ ഇഷ്ടമായി. ആ ആലോചന മുന്നോട്ടുപോകവേയാണ്ഒ രശനിപാതം പോലെ ആ വാർത്ത……

മനം പോലെ മംഗല്യം എഴുത്ത്:-ബിന്ദു. എൻ. പി ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഞങ്ങൾ നിശാന്തിനെയും ചാന്ദിനിയേയും പരിചയപ്പെടുന്നത്. യശ്വന്തപുരം എക്സ്പ്രസിലെ s 7 കമ്പാർട്ട്മെന്റിൽ ഞങ്ങളുടെ … Read more