വിറച്ചു വിങ്ങി കരയുന്ന കുഞ്ഞിപ്പാത്തുവിന്റെ കുഞ്ഞ് നെറ്റിയിൽ ചേർത്ത് പിടിച്ചു അയാൾ മൃദുവായി ചുംബിച്ചു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ കുഞ്ഞിപ്പാത്തുവിന്റെ കഴുത്തിന്റെ പിറകിൽ കടിച്ച ഇളുമ്പ് മണമുള്ള ചൊന്നു തുടുത്ത ഉറുമ്പിനെ എടുത്തു കളയാൻ… ചാത്തന്റെ മോൻ കുട്ടൻ അവളുടെ തട്ടം നീക്കിയത് കണ്ടാണ്.. കുഞ്ഞിപ്പത്തുവിന്റെ വല്ല്യയുപ്പ ദൂരെ നിന്നും അലറി വിളിച്ചത്… “ഇങ്ങോട്ട് വരീൻ പെണ്ണെ… Read more