അശ്വതി ~ ഭാഗം 01 ~ എഴുത്ത്: മാനസ ഹൃദയ

“ദേവേട്ടാ…കയ്യിന്നു വിടുന്നുണ്ടോ….അല്ലെങ്കിലേ നമ്മൾ തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് ഒഴിച്ച് നാട്ടുകാർക്ക് മുഴുവൻ അറിയാം…ഇനി ഈ ഇടവഴിയിൽ വച്ചുള്ള സംസാരോം കൂടി ആരെങ്കിലും കണ്ടോണ്ട് വന്നാൽ പിന്നെ അത് മതി…. “ ചുറ്റുപാടും നോക്കി തന്നെ മുറുകെ പിടിച്ചിരിക്കുന്ന ദേവന്റെ കയ്യിൽ നിന്നും… Read more