ദേവൂട്ടിയുടെ ശബ്ദമാണെന്നേ ചിന്തയിൽ നിന്നും ഉണർത്തിയത്. അവളുടെ കൈകളെ വിടുവിച്ചിട്ട് ഞാൻ നേരെ ഇരുന്നു.

ജന്മങ്ങളായ് Story written by ATHIRA ARIHTA ആ ജനലഴികൾക്കിടയിലൂടെ കാറ്റുവീശുമ്പോൾ അവന്റെ മുടിയിഴകൾ പാറിപ്പറന്നു, അവന്റെ ചിന്തകളുടെ കൂടെ സ്വതന്ത്രമായി…. ആരായിരുന്നു അവൾ തനിക്ക് ?? ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അത് തുടരുന്നു… ഫേസ്ബുക്കിൽ പരിചയപ്പെട്ട ഒരു കുട്ടി എന്നോ… Read more