
എഴുത്ത്:എം എം കോതമംഗലം ഇന്നത്തെ ഓഫീസ് യാത്രയിൽ ഞാൻ ഏറെ അസ്വസ്ഥൻ ആയിരുന്നു. പ്രിയകൂട്ടുകാരി താൻ കാരണം ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്. ഞാൻ സന്തോഷ്, പേരുപോലെത്തന്നെ ഒരുപാട് വിഷമങ്ങൾക്കിടയിലും സന്തോഷത്തോടെ നടക്കുന്നവൻ. കൃഷ്ണന്റെ സ്വഭാവം കുറച്ചൊക്കെയുണ്ട്. അതിനാൽ കൂട്ടുകാരികളാണ് കൂടുതൽ. അങ്ങനെ കൊറോണ… Read more