
എഴുത്ത്: പാർവതി പാറു പ്രിയപ്പെട്ട മിത്രക്ക്… ഞങ്ങൾ ഇപ്പോൾ ഖജുരാഹോയിൽ ആണ്.. ചന്ദ്രദേവനെ പ്രണയിച്ച ഹേമവതിയുടെ നാട്ടിൽ… ആനിയുടെ വലിയ മോഹം ആയിരുന്നു ഒരിക്കൽ ഇവിടം വന്ന് കാണണം എന്ന്.. അത് സാധിച്ചു.. ഇന്നലെ ഞാൻ അവളോട് ചോദിച്ചു നിനക്ക് ഇനിയും… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഞ്ചു വർഷങ്ങൾക്ക് ശേഷം…. “ഈ വർഷത്തെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.. രണ്ടാം തവണയും പ്രശസ്ത സാമൂഹിക പ്രവർത്തകയും വുമൺ ആക്ടിവിസ്റ്റും ആയ മിത്ര കിരൺ പുരസ്‌കാരത്തിന് അർഹയായി.. “എന്റെ രാത്രിയുടെ നക്ഷത്രങ്ങൾ ” എന്ന… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അമറിനെ ആനിക്ക് നൽകി മിത്ര മിഥുനിനൊപ്പം തിരിച്ചു പോന്നൂ…പ്രിയപ്പെട്ടതെന്തോ നഷ്ടമായ വേദന അവളുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു… മിഥുനിന് അറിയാമായിരുന്നു ഒരിക്കലും മിത്രക്ക് അമറിന് പകരം ആവില്ല താൻ എന്ന്…. അവർ രണ്ടുപേരും രണ്ടു ശരീരങ്ങൾ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അമറിനെ പോലെ തന്നെ മിത്രക്ക് മിഥുനും പ്രിയപ്പെട്ടവൻ ആയി മാറുകയായിരുന്നു… പക്ഷെ അവളുടെ ഉള്ളിൽ ഭാമി എന്നും ഒരു വേദന ആയിരുന്നു… ഒരിക്കൽ പോലും മിഥുനിന് അതോർത്ത് വിഷമം ഉള്ളതായി അവൾക്ക് തോന്നിയിട്ടില്ല. അമറിനെ പോലെ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഭാമിയെ കണ്ട് മടങ്ങുമ്പോൾ ആരും പരസ്പരം സംസാരിച്ചില്ല. വീട്ടിൽ എത്തിയതും ആരോടും ഒന്നും പറയാതെ മിത്ര മുറിയിൽ കയറി വാതിലടച്ചു.. മിഥുൻ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. അമർ മിഥുനിനെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി…… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഭാമിയുടെ കണ്ണുകൾ മിത്രയിൽ തന്നെ ആയിരുന്നു.. ഉള്ളിൽ ഇത്രയും വേദനയും പേറി ജീവിക്കുന്ന അവളോട് ഭാമിക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി… അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…ഭാമി മിത്രയുടെ കൈകൾ പിടിച്ചു…അവളുടെ വലതുകൈയിലെ ഞരമ്പിന് കുറുകെ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു ഭാര്യ ഏറ്റവും സന്തോഷിക്കുന്നത് അവൾ ഒരമ്മ ആവുന്നു എന്നറിയുമ്പോൾ ആണ്.. ഒരു ഭാര്യ ഏറ്റവും വേദനിക്കുന്നത് അവളുടെ നല്ല പാതി അവളെ പിരിയുമ്പോൾ ആണ്… ആ വേർപാട് നേരത്തെ തന്നെ അറിയുന്ന അവസ്ഥ.. ഒരു… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കിരണിന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് അവൾ ചോദിച്ചു… കിരണേട്ടാ എന്താ ഈ മുറിയിലെ ഓരോ ചുവരിനും വ്യത്യസ്ത നിറങ്ങൾ നൽകിയത്… ഈ മുറി എന്റെ ജീവിതം ആണ് മിത്ര… നീ ആ ഇളം നീല നിറമുള്ള… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആ രാത്രി മഴയുടെ താളം കേട്ട് അവന്റെ നെഞ്ചിലെ ചൂട് പറ്റി ഒത്തിരി ഒത്തിരി വർത്തമാനങ്ങൾ പറഞ്ഞു അവൾ ഇരുന്നു… മിത്തൂ ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയത് എന്നാണെന്ന് അറിയുമോ.. എന്നാ…. ഞാൻ ആറാം ക്ലാസ്സിൽ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അവർക്കിടയിലെ ശീതയുധം ദിവസങ്ങൾ പോവും തോറും അത്പോലെ തന്നെ നിലകൊണ്ടു… പരസ്പരം സഹകരിച്ചും സഹായിച്ചും ഉള്ള നാളുകൾ.. കൂടുതൽ ഒന്നും ഇല്ല.. ഒന്നോ രണ്ടോ വാക്കുകൾ… ഒരുമിച്ചുള്ള കുറഞ്ഞ നിമിഷങ്ങൾ.. അവർക്ക് രണ്ടുപേർക്കും അറിയുമായിരുന്നു തന്റെ… Read more