അമ്മേടെ കുഞ്ഞിക്കു അമ്മ വാങ്ങി തരാട്ടോ ബാഗ്…. അമ്മ അയൽ ക്കൂട്ടത്തിൽ നിന്നും പൈസ വാങ്ങി പുതിയ ബാഗും…..

💔കുഞ്ഞി💔 എഴുത്ത്:- ദീപ്തി ദീപ്സ്(കശ്വി കൗശികി) “”കുഞ്ഞി….. വല്ലാതെ നോവുന്നെടി വാവേ…. കണ്ണ് തുറനമ്മയെ ഒന്നു നോക്കാവോ പൊന്നേ……. അച്ഛവന്നല്ലോ എന്റെ പൊന്നിനെ കാണാൻ അച്ഛ വന്നല്ലോ….”” മുന്നിലെ വെള്ളപുതച്ചു കിടക്കുന്ന കുഞ്ഞ് മുഖത്തെ തഴുകി കൊണ്ട് രാധിക ആർത്തു കരഞ്ഞു….… Read more