സോമൻ വളരെ വിനയമായി അയാളോട് പറഞ്ഞെങ്കിലും അയാൾ ദേഷ്യത്തിൽ തന്നെയായിരുന്നു . നോക്ക് നിങ്ങളുടെ അതിഥി സൽക്കാരം സ്വീകരിക്കാനല്ല ഞാൻ വന്നത്…….

പ്രതികാരം എഴുത്ത്:- ഗൗരി വാസുകി എപ്പോഴായാലും നമുക്കൊരു സ്വന്തം വീട് വേണം മോളെ ആരും ഇറക്കി വിടില്ലല്ലോ ? സോമന്റെ സംസാരം അഭിരാമിയുടെ മനസിനെ കീറി മുറിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. കാരണം അഭിരാമിയുടെ മാനേജരാണ് സോമൻ. മാനേജരെ മുഷിപ്പിച്ചാൽ പണി… Read more