ചുരം ~ അവസാനഭാഗം (06), എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം-5 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഇന്നലെ വീട്ടിൽ നിന്ന് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുവാ ,നിനക്കെന്തോ ഒരു വിഷമം പോലെ, എന്താ സുലൂ.. എന്താണെങ്കിലും എന്നോട് പറയൂ? രാവിലെ തനിക്ക് കൊണ്ടു പോകുവാനുള്ള പൊതിച്ചോറ് കയ്യിൽ കൊണ്ട് തരുമ്പോൾ, സുലോചനയുടെ വാടിയ… Read more

ചുരം ~ ഭാഗം 05, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം-4 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഹലോ അരുണേട്ടാ … ഞാനിന്നലെ മുതൽ വിളിക്കുവാ, ഇതെവിടാണ്? എന്താ ഫോണെടുക്കാത്തത് ? പാറൂട്ടിയും, രാജീവനും നല്ല ഉറക്കത്തിലാണെന്ന ഉറപ്പിലാണ്, അരുണിനെ വിളിക്കാനായി , സുലോചന ഫോണുമായി തൊടിയിലേക്കിറങ്ങിയത്. ങ്ഹാ സുലൂ… ഞാൻ കുറച്ച് ബിസിയായാരുന്നു,… Read more

ചുരം ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം- 3 വായിക്കാൻ ക്ലിക്ക് ചെയ്യൂ… എന്ത് പറ്റി സുലൂ? നീയെന്താ എഴുന്നേറ്റിരിക്കുന്നത്, ഉറക്കം വരുന്നില്ലേ? പാതിരാത്രിയിൽ എന്തോ ശബ്ദം കേട്ടുണർന്ന രാജീവൻ കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന സുലോചനയെ കണ്ട്, ജിജ്ഞാസയോടെ ചോദിച്ചു. ഓഹ് വല്ലാത്ത വയറ് വേദന, കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല… Read more

ചുരം ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ… സുലൂ.. ദേ നിൻ്റെ വീട്ടീന്ന് വിളിക്കുന്നു അലക്കാനുള്ള തുണികൾ സോപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുമ്പോഴാണ്, രാജീവൻ അയാളുടെ ഫോണുമായി അവളുടെയടുത്തേയ്ക്ക് വന്നത്. അമ്മയായിരിക്കും ഞാനിത് വരെ അങ്ങോട്ടൊന്ന് വിളിച്ചില്ലല്ലോ? കുറ്റബോധത്തോടെ അവൾ ഫോൺ വാങ്ങി… Read more

ചുരം ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 1 വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഏട്ത്തിയമ്മ പൊഴേല് കുളിക്കാൻ വരണുണ്ടോ? അതിരാവിലെയെഴുന്നേറ്റ് മുറ്റമടിച്ച് കൊണ്ടിരിക്കുമ്പോൾ അർച്ചനയുടെ ചോദ്യം കേട്ട് സുലോചന ചൂലുമായി നിവർന്ന് നിന്നു. തലേ രാത്രിയിലെ രാജീവൻ്റെ പരാക്രമത്തിൽ ചോർന്ന് പോയ, മനസ്സിൻ്റെയും, ശരീരത്തിൻ്റെയും ഊർജ്ജം വീണ്ടെടുക്കണമെങ്കിൽ, തല… Read more

ചുരം ~ ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ്

രാജീവൻ്റെ ഭാര്യയായി സുലോചന കണ്ണാട്ടേക്ക് വരുമ്പോൾ അയാളുടെ ഏറ്റവും ഇളയ സഹോദരിക്ക് രണ്ട് വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു വർഷം മുമ്പാണ് ഗുരുവായൂരിൽ തൊഴാൻ പോയി തിരിച്ച് വരുമ്പോൾ രാജീവൻ്റെ അച്ഛനും അമ്മയും കുതിരാൻ കയറ്റത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ… Read more