വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി”മുഹ്സിന”ആസിഫിന്റെ ആദ്യ ഭാര്യയാണ്…….

എഴുത്ത്:- ഞാൻ ഗന്ധർവൻ “ഹായ് ഇക്കാ, സുഖാണോ” വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി “മുഹ്സിന” ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ… Read more

കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചത് മുതൽ ഞാൻ അവനോട് പറഞ്ഞിരുന്നു എന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ. പക്ഷേ, അവൻ നൈസായി ഒഴിഞ്ഞ് മാറി…….

എഴുത്ത്:- ഞാൻ ഗന്ധർവൻ “ചതിച്ചല്ലോ ദൈവമേ, മോള് കത്തെഴുതി വെച്ച് നാട് വിട്ടിരിക്കുന്നു” ഭാസ്കരൻ മുതലാളി കയ്യിൽ കത്തും പിടിച്ച് ഭാര്യയെ നോക്കി അലറി “ഇന്ന് നേരം വെളുത്താൽ അവളെ കല്യാണം അല്ലേ. എന്ത്‌ പണിയാ ആ കുട്ടി കാണിച്ചേ. ന്റെ… Read more

പഠിക്കാൻ മിടുക്കി ആയിരുന്ന ഹസിയെ വിവാഹത്തിന് ശേഷവും ഫഹദ് പഠിപ്പിച്ചു. അവൾ നന്നായി പഠിച്ച് ഒരു സർക്കാർ ജോലി സ്വന്തമാക്കി. ഭാര്യ ജോലിക്ക് പോയി തുടങ്ങിയത് മുതലാണ് പ്രശ്നങ്ങൾ കൂടുതൽ……..

എഴുത്ത്:- ഞാൻ ഗന്ധർവൻ “ഹസീ, ഉമ്മയും ഉപ്പയും കൂടി നമ്മുടെ വീട്ടിലേക്ക് രണ്ട് ദിവസം നിക്കാൻ വരുന്നുണ്ട് പറഞ്ഞ് വിളിച്ചിരുന്നു” നേരം വെളുക്കുമ്പോൾ തന്നെ ഫോൺ വിളിച്ച് ഫഹദിന്റെ പറച്ചിൽ കേട്ടപ്പോൾ ഹസിക്ക് കലി കയറി “ഇങ്ങക്ക് വട്ടായോ ഇക്കാ. രാത്രി… Read more

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭയങ്കര മോഡേൺ ആയ ഒരു പെണ്ണിനെ കല്യാണം കഴിക്കണം എന്നത്. നല്ല മേക്കപ്പ് ഇടുന്ന, നഖം കുറച്ച് നീട്ടി…..

എഴുത്ത്:- ഞാൻ ഗന്ധർവൻ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭയങ്കര മോഡേൺ ആയ ഒരു പെണ്ണിനെ കല്യാണം കഴിക്കണം എന്നത്. നല്ല മേക്കപ്പ് ഇടുന്ന, നഖം കുറച്ച് നീട്ടി അതിൽ കട്ട ചുവപ്പ് നിറത്തിലുള്ള മൈലാഞ്ചിയിടുന്ന, നല്ല വിദ്യാഭ്യാസമുള്ള, അച്ചടിഭാഷ സംസാരിക്കുന്ന,… Read more

ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഹസിക്ക് തുള്ളി ചാടാൻ തോന്നി. അവൾ ഫഹദിന്റെ കെട്ടിപിടിച്ച് തുരുതുരാ ഉമ്മവെച്ചു. ഫഹദ് അവളെ തന്നിലേക്ക് അടുപ്പിച്ചു…..

എഴുത്ത്:- ഞാൻ ഗന്ധർവൻ “ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ ഉപ്പയേയും ഉമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല” ഫഹദ് പൊട്ടിത്തെറിക്കുന്നത് കണ്ട ഹസി ദയനീയമായി അവനെയൊന്ന് നോക്കി “ഇങ്ങളെന്തിനാണ്… Read more

അവൻ ഭാര്യയെ പൊക്കിയെടുത്ത് മുറിയിലേക്ക് കയറി. അവളെ ബെഡിലേക്കിട്ട് വാതിൽ അടച്ച് ഒരു കള്ളചിരി പാസ്സാക്കി. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവനെ പിടിച്ച് മാറ്റി…….

എഴുത്ത്:- ഞാൻ ഗന്ധർവൻ “ഇക്കാ, ഇങ്ങള് എന്നെ പെണ്ണ് കണ്ട് പോയി ഇഷ്ടായിട്ട് എനിക്കൊരു മൊബൈൽ തന്നത് ഓർമയുണ്ടോ…?” “പിന്നെ ഓർക്കാതേ” “കല്യാണത്തിന്റെ തലേന്ന് വരെ ഇങ്ങളെന്നെ ഉറക്കാൻ വിട്ടിട്ടില്ല. സംസാരം തന്നെ ആയിരുന്നു ഫോണിൽ. അത് ഓർമയുണ്ടോ” “നിനക്കെന്താടീ പോത്തേ… Read more

എന്നെ ഇങ്ങനെ ഇട്ടിട്ട് പോവല്ലേ ഇക്കാ, എനിക്ക് സ്വന്തമെന്ന് പറയാൻ ഉപ്പ മാത്രേ ഒള്ളൂ എന്ന് ഇക്കാക്ക് അറിയുന്നതല്ലേ. ഉപ്പ ആണേൽ ഇപ്പൊ വേറെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കാണ്……

എഴുത്ത്:- ഞാൻ ഗന്ധർവൻ ഡിവോഴ്സ് ലെറ്ററിൽ ഒപ്പുവെച്ച് ഫർസാന ആസിഫിനെ നോക്കി “അപ്പൊ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഈ ഒപ്പിൽ തീർന്നു, അല്ലേ ഇക്കാ” ആസിഫ് ഒന്നും മിണ്ടിയില്ല. അവൻ തന്റെ കാറിൽ കയറി പോകാനൊരുങ്ങി “എട്ട് മാസം നിങ്ങളെ… Read more

ടീ ഹസീ, ഞാൻ നിന്റെ ഭർത്താവിനെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമാവോ.എന്താ ഷംനാ ഇങ്ങനൊക്കെ പറയുന്നേ, എന്തുപറ്റി…….

എഴുത്ത്:- ഞാൻ ഗന്ധർവൻ “ടീ ഹസീ, ഞാൻ നിന്റെ ഭർത്താവിനെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമാവോ…?” “എന്താ ഷംനാ ഇങ്ങനൊക്കെ പറയുന്നേ, എന്തുപറ്റി…?” “നീ ആദ്യം വിഷമാവോ ഇല്ലയോ പറ. എന്നിട്ടേ ഞാൻ പറയുള്ളൂ” “നീയിങ്ങനെ ആളെ ടെൻഷൻ… Read more

ആസിഫ് ഷംനയെ പിടിച്ച് തന്റെ കൂടെ ഇരുത്തി. തന്റെ കൈകൊണ്ട് അവൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ ആസിഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകു ന്നുണ്ടായിരുന്നു……

എഴുത്ത്:- ഞാൻ ഗന്ധർവൻ “ഇത് നിന്റെ കൈകൊണ്ടുള്ള അവസാനത്തെ വിളമ്പലാ അല്ലേ. ഇനി എനിക്ക് ഇങ്ങനെ നിന്റെ കൂടെ ഒന്നിച്ച് കഴിക്കാൻ സാധിക്കില്ലല്ലോ” ആസിഫ് ഷംനയെ പിടിച്ച് തന്റെ കൂടെ ഇരുത്തി. തന്റെ കൈകൊണ്ട് അവൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ ആസിഫിന്റെ… Read more

നീ രക്ഷപ്പെട്ടല്ലോ മോനേ, ലോകത്തുള്ള എല്ലാ ഫുഡും ഉണ്ടാക്കാൻ അറിയുന്ന യൂട്യൂബിലെ ഫേമസ് ഫുഡ്‌ വ്ലോഗർ സഫ്നയെ അല്ലേ കല്യാണം കഴിക്കാൻ പോകുന്നേ. അപ്പോ ഇനിമുതൽ അടിപൊളി ഭക്ഷണമൊക്കെ കഴിക്കാലോ…….

എഴുത്ത്:- ഞാൻ ഗന്ധർവൻ “നീ രക്ഷപ്പെട്ടല്ലോ മോനേ, ലോകത്തുള്ള എല്ലാ ഫുഡും ഉണ്ടാക്കാൻ അറിയുന്ന യൂട്യൂബിലെ ഫേമസ് ഫുഡ്‌ വ്ലോഗർ സഫ്നയെ അല്ലേ കല്യാണം കഴിക്കാൻ പോകുന്നേ. അപ്പോ ഇനിമുതൽ അടിപൊളി ഭക്ഷണമൊക്കെ കഴിക്കാലോ” കൂട്ടുകാരൻ മനാഫിനെ നോക്കി അവൻ കെട്ടാൻ… Read more