
സ്വർഗ്ഗം Story written by Dhanya shamjith ഇന്നെന്താ വാസ്വേട്ടാ…. ചെമ്മീൻ ചമ്മന്തിയാണോ നല്ല മണം വരണ്ടല്ലോ?ഉച്ചപ്പൊതി തുറന്ന് കഴിക്കാനിരുന്ന വാസു അത് കേട്ട് ചിരിച്ചു.അതേടാ…. നല്ല ചക്കക്കുരുക്കറീം ഒണ്ട് നെനക്ക് വേണോ? അയാൾ പൊതി നീക്കിവച്ചു.ഒരു സദ്യയ്ക്കൊള്ള ഐറ്റം ഒണ്ടല്ലോ?… Read more