പ്രിയം ~ ഭാഗങ്ങൾ 30 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഫോൺ കട്ടായി.. രതീഷിന് വല്ലാതെ ടെൻഷൻ കയറി തുടങ്ങി, വെറുതെ ആലോചിക്കുമ്പോൾ തന്നെ വീണ്ടും ടെൻഷൻ കൂടുന്നു, അപ്പോൾ അവിടെ പോയി ഗായത്രിയെ വിളിച്ച് കാറിൽ കയറ്റി വീട്ടിലെത്തിക്കുമ്പോഴേക്കും പാതി ജീവൻ മേലോട്ട് പോവൂലോ, കസേരയിൽ… Read more

പ്രിയം ~ ഭാഗങ്ങൾ 29 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പുതിയ ഗായത്രിയെന്ന് പറയുമ്പോൾ..ഉണ്ണി സംശയത്തോടെ ചോദിച്ചു. പുതിയതെന്ന് പറഞ്ഞാൽ പുതിയത് തന്നെ..ഗായത്രി റോഡിനു നടുവിലൂടെ നടന്നുകൊണ്ട് പറഞ്ഞു. അപ്പോൾ എന്റെ ഏടത്തിയമ്മയോ..ഉണ്ണി ചിരിച്ചു.. അയ്യടാ കളിയാക്കല്ലേ, ഞാൻ പറഞ്ഞത് ഇനിയൊരു നല്ല തുടക്കമാണെന്നാ. അങ്ങനെയാണോ, ഞാൻ… Read more

പ്രിയം ~ ഭാഗങ്ങൾ 27 & 28 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഭാഗം ~ 27 അമ്മ അവിടെ നിൽക്ക്.. ഉണ്ണിയുടെ ശബ്ദം ഹാളിൽ അലയടിച്ചു, അമ്മ വാതിലിനരുകിൽ തിരിഞ്ഞു നിന്നു, ഉണ്ണി അമ്മയെ നോക്കി… ഇതിനുള്ള സമാധാനം പറ… ഞാനൊന്നും ചെയ്തില്ല..അമ്മ തലതാഴ്ത്തി നിന്ന് ഉത്തരം നൽകി.… Read more

പ്രിയം ~ ഭാഗം 26 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വീടിന് പുറത്ത് കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി, ഗായത്രി ജനലിലൂടെ എത്തിനോക്കി, കാറിന്റെ ഡോർ തുറന്ന് സുകുമാരൻ പുറത്തേക്കിറങ്ങി,അമ്മ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു, അകത്തേക്ക് കയറി… Read more

പ്രിയം ~ ഭാഗം 25 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എടത്തിയമ്മ കൂടുതലൊന്നും ചെയ്യേണ്ട, അമ്മ പറയുന്നതിന്റെ നേരെ ഓപ്പോസിറ്റ് പറഞ്ഞാൽ മതി.. അപ്പോൾ അമ്മക്ക് ദേഷ്യം കൂടില്ലേ.. അത് സ്വാഭാവികം, കാര്യമാക്കേണ്ട, പക്ഷെ തല്ലുണ്ടാക്കേണ്ടത് അമ്മയുമായിട്ടല്ല ഞാനുമായിട്ടാണ്.. ഗായത്രി ചിരിച്ചു. മനസ്സിലായി, നമ്മള് പിരിയണം, അമ്മക്ക്… Read more

പ്രിയം ~ ഭാഗം 24 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എനിക്കവളെയൊന്ന് കാണണം… ആരെ കാണണമെന്നാ അമ്മ പറയുന്നത് ഏടത്തിയമ്മയെയാണോ… അവളല്ലാതെ വേറെ ആരെങ്കിലും നിന്റെ കൂടെയുണ്ടോ… എന്താ പെട്ടെന്ന് ഇങ്ങനെയൊരു ആഗ്രഹം തോന്നാൻ.. അതൊക്കെ ഞാനവളോട് പറഞ്ഞോളാം.. അമ്മ അകത്തേക്ക് കയറി, അടുക്കളയിൽ പണിത്തിരക്കിലായിരുന്ന ഗായത്രി… Read more

പ്രിയം ~ ഭാഗം 23 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഇവളോ… ഇവളെന്താ ഇവിടെ…ഉണ്ണി റിസെപ്ഷനിലേക്ക് കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു… അഭിനയിക്കല്ലേ…നീ വേണം വെച്ചിട്ട് ഇവളുള്ള സ്ഥലം നോക്കി വിളിച്ചോണ്ട് വന്നതല്ലേ…. വെറുതെ ഓരോന്ന് പറയല്ലേ, സത്യായിട്ടും ഇവളെ ഇപ്പോഴാ ഞാനാദ്യമായിട്ട് ഇവിടെ കാണുന്നത്, അന്ന് വന്നപ്പോൾ വേറെയൊരു… Read more

പ്രിയം ~ ഭാഗം 22 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ പരാതി ഞാൻ പോലീസ് സ്റ്റേഷനിൽ കൊടുത്തോട്ടെ….? ഉണ്ണി കയ്യിലിരിക്കുന്ന പേപ്പർ തുറന്ന് കാണിച്ചു… രതീഷ് പേപ്പറിലേക്കൊന്ന് നോക്കി..എന്ത് പരാതി എന്നെ പേടിപ്പിക്കാനൊന്നും നോക്കണ്ട, നീ പോലീസ് സ്റ്റേഷനിലോ റെയിൽവേ സ്റ്റേഷനിലോ എവിടെയാണെന്ന് വെച്ചാൽ കൊണ്ട്… Read more

പ്രിയം ~ ഭാഗം 21 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഉണ്ണിയും ഫൈസിയും തിരിച്ച് വീട്ടിലെത്തി, ബൈക്കിന്റെ ശബ്ദം കേട്ട് ഗായത്രി പുറത്തേക്ക് വന്നു, ഉണ്ണി അടുത്തേക്ക് വരുന്നത് കണ്ട് ചിരിച്ചു… വേഗത്തിൽ വന്നല്ലോ… ഉണ്ണി അകത്തേക്ക് കയറി സോഫയിലിരുന്നു… ഒന്നും പറയണ്ട, ചായ വേണോന്നൊരു ചോദ്യമായിരുന്നു… Read more

പ്രിയം ~ ഭാഗം 20 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നീ എന്ത് ഉപദേശമാ അവന് കൊടുക്കാൻ പോണേ, അല്ല അവനെ നിനക്ക് മുമ്പേ പരിചയമുണ്ടോ…?ഗായത്രി സംശയത്തോടെ ചോദിച്ചു. മുൻപരിചയമില്ല, ഞങ്ങൾ പരിചയപെട്ടിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ.. അതുകേട്ടപ്പോൾ ഗായത്രി ഉണ്ണിയുടെ അരികിൽ വന്നിരുന്നു.. അപ്പോൾ അവനാണോ നിന്നേ… Read more