മണിക്കൂറുകൾക്ക് മുമ്പ് വരെ…ഇത് ആളും ആരവവും നിറഞ്ഞൊരു വീടായിരുന്നു .. സന്തോഷം നിറഞ്ഞ ശബ്ദകോലാഹലങ്ങൾ നിറഞ്ഞു നിന്ന അന്തരീക്ഷം.. ഇപ്പോൾ ആകെ ശോകമൂകമായ പോലെ……

എഴുത്ത്:-ബിജി ശിവാനന്ദ് ഏട്ടൻ… അടഞ്ഞുകിടന്ന പൂമുഖ വാതിൽ തുറന്ന് വിനയൻ അകത്തേക്ക് കയറി..വാരിവലിച്ചിട്ടിരിക്കുന്ന അകത്തളങ്ങൾ.. തറയിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന മുല്ലപ്പൂക്കൾ ആളുകൾ ചവിട്ടിയ രച്ചു വാടി കിടക്കുന്നു.. വീടിനുള്ളിൽ നിറഞ്ഞുനിന്ന ശൂന്യത അവനെ വല്ലാതെ പിടിച്ചുലച്ചു.. മണിക്കൂറുകൾക്ക് മുമ്പ് വരെ…ഇത് ആളും… Read more