ഇനിയൊരു പെണ്ണു കാണൽ ചടങ്ങിന് ഞാനില്ലെന്ന് തീർത്തു പറഞ്ഞിട്ടു മുറിയിൽ വന്നു കിടന്നപ്പോൾ പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു……..

എഴുത്ത് :- മനു തൃശൂർ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടുമൊരു പെണ്ണു കാണലിന് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു മൂപ്പതിയഞ്ചാം വയസ്സിൽ നാട്ടിലേക്ക് വിമാനം കയറിയത്.. വരുന്ന ആലോചന ഒന്നും അമ്മാവന് പിടിക്കാത്തത് കൊണ്ട് എനിക്ക് ഉള്ള പെണ്ണ് ദൂരെ നിന്നും… Read more