
എഴുത്ത്:- മഹാ ദേവൻ ” ടാ.. എന്നെ ഒന്ന് സഹായിക്കോ.. വേറെ നിവർത്തി ഇല്ലാത്തൊണ്ടാ ഞാൻ… കുറെ ആളുകളെ കണ്ടു. ചോദിച്ചു.. പക്ഷേ…. പ്ലീസ് “ പഴയ കൂട്ടുകാരനരികിൽ തല കുമ്പിട്ട് കെഞ്ചുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. പണ്ട് കൂട പഠിച്ച… Read more

എഴുത്ത്:- മഹാദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” പൊന്ന് കൊതിച്ചു പെണ്ണിനെ കെട്ടാൻ ഈ വഴി ആരും വരണ്ട ” എന്ന് ബ്രോക്കറുടെ മുഖത്തു നോക്കി പറയുമ്പോൾ അച്ഛന്റെ മുഖം വിഷമത്തോടെ താഴുന്നത് ഞാൻ കണ്ടു. ബ്രോക്കറാണെൽ ഇവളെന്തൊരു… Read more

എഴുത്ത്:- മഹാ ദേവൻ കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഇരുന്നിട്ടുണ്ട് ഞാൻ…. 20വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്ണ് സഹിക്കാനും ക്ഷമിക്കാനും പഠിച്ചുതുടങ്ങുകയായിരുന്നു അന്ന്.… Read more

എഴുത്ത് :- മഹാ ദേവൻ ” കൂടപ്പിറപ്പല്ലേ എന്ന് കരുതി ഓരോന്ന് ചെയ്യുമ്പോൾ നീ പിന്നേം പിന്നേം അവനെ ഊറ്റാൻ നിൽക്കുവാണോടി. ഒന്നുല്ലെങ്കിൽ അവന്റ കഷ്ടപ്പാടിൻറെ പകുതിയും നീയല്ലെടി തിന്നുന്നത്. എന്നിട്ടിപ്പോ ഇനീം പോരെന്നും പറഞ്ഞു വന്നിരിക്കുന്നു. നാണമില്ലേ സുജേ നിനക്ക്?”… Read more

എഴുത്ത് :- മഹാ ദേവൻ കുറെ നാളുകൾക്ക് ശേഷം ആയിരുന്നു തൃശ്ശൂരിലേക്ക് ഒരു യാത്ര. പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു രണ്ടു പെ ഗ്ഗ് അടിച്ചു വടക്കുംനാഥന്റെ മണ്ണിൽ നിലാവിലേക്ക് കണ്ണുംനട്ട് അങ്ങനെ കുറെ നേരം കിടക്കാൻ. ലക്ഷ്യവും… Read more

എഴുത്ത് :-; മഹാ ദേവൻ മരിക്കാനുള്ള മോഹം കൊണ്ട് ഇന്നലെ അതങ്ങട്ട് ചെയ്തു. രാവിലെ വന്നു നോക്കിയവർ മൂക്കത്തു വിരൽ വെച്ച് കെട്ടിയ കയർ വെട്ടിയിറക്കുമ്പോൾ തട്ടുമ്പുറത്തിരിക്കുന്ന ഒരു ജവാൻ ഫുൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ”… Read more

Story written by മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോരയില്ലേ എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന്… Read more

എഴുത്ത് :- മഹാ ദേവൻ നിറയെ പൂക്കളുള്ള ആ കുഞ്ഞുടുപ്പ് കണ്ടായിരുന്നു അവൾ വാശി പിടിച്ചത്. ” നമുക്കത് പിന്നെ വാങ്ങാം മോളെ ” എന്നും പറഞ്ഞ് ആ കുഞ്ഞികൈ മുറുക്കെ പിടിച്ച ഉടുപ്പ് വാങ്ങി തിരികെ നൽകുമ്പോൾ ” ഇത്… Read more

എഴുത്ത് :- മഹാ ദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. “ രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ… Read more

എഴുത്ത് :- മഹാ ദേവൻ “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊ ന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട്… Read more