ഡോക്ടർ അവളുടെ തോളിൽ തട്ടി പുഞ്ചിരിക്കുമ്പോൾ ദിയയുടെ ചുണ്ടുകളിൽ ഒരു വരണ്ട പുഞ്ചിരി മിന്നിമാഞ്ഞു. ആ ആശ്വാസവാക്കുകളിൽ പോലും…..

എഴുത്ത് :- മഹാ ദേവൻ “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊ ന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട്… Read more

ആ ചെക്കന്റെ ചിതയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത ഒഴിവാക്കാനാ ആ തള്ളയ്ക്ക് തിടുക്കം. ങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ…….

എഴുത്ത് :- മഹാ ദേവൻ ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിതയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന്… Read more

അവൻ പുച്ഛത്തോടെ പുറത്തേക്ക് നടക്കുമ്പോൾ ഒന്ന് കൊടുക്കാൻ കൈ തരിച്ചതാണ്, പക്ഷേ, കേശവേട്ടന്റ കണ്ണുകൾ അരുതെന്ന് പറയുന്നുണ്ടായിരുന്നു……..

എഴുത്ത് :- മഹാ ദേവൻ ” കേശവേട്ടാ… പതിവ് ചായ. കൂടെ ചൂടോടെ രണ്ട് ദോശയും ആയിക്കോട്ടേ.” കേശവേട്ടൻ ചിരിയോടെ ചായ എടുക്കാൻ പോകുമ്പോൾ ജാനകിയേടത്തി പ്ളേറ്റിൽ രണ്ട് ദോശയും ചട്ണിയും കൊണ്ടുവെച്ചിരുന്നു. ആ കവലയിലെ വലിയ പ്രസ്ഥാനം തന്നെ ആണ്… Read more

എന്റെ ഭാമേ, എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. നിനക്ക് മാത്രേ ലോകത്തു ഈ മെ ൻസസ്സും വേദനയും ഉള്ളോ. നിന്റ വിളിയും കരച്ചിലും പറച്ചിലും…….

എഴുത്ത് :- മഹാ ദേവൻ ” ഏട്ടാ, വേദനിക്കുന്നു…. “ അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു. മൊബൈലിൽ ആയിരുന്നു അപ്പോഴും ശ്രദ്ധ.വിശ്രമമില്ലാത്ത വിരലുകൾ ആരുടെയൊക്കെയോ സ്വകാര്യതകൾ ഒപ്പിയെടുക്കുമ്പോൾ അടുത്തുള്ളവളുടെ പരിഭവങ്ങൾ വല്ലാത്ത അരോചകമായിരുന്നു.… Read more

എന്തിനാടി ഇങ്ങനെ ആർക്കും വേണ്ടാത്ത ശവം പോലെ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി സ്ഥലം മുടക്കി കിടക്കുന്നത്……

എഴുത്ത് :- മഹാ ദേവൻ ” എന്തിനാടി ഇങ്ങനെ ആർക്കും വേണ്ടാത്ത ശവം പോലെ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി സ്ഥലം മുടക്കി കിടക്കുന്നത്. ചാ വേം ഇല്ല, ജീവിച്ചിട്ട് ഒരു കാര്യവും ഇല്ല… എത്രയെണ്ണം വെറുതെ ഇടിവെട്ടി ചാവുന്നു. ഈ ജനൽ വഴി… Read more

രണ്ടാനമ്മയെ അവൾക്ക് പുച്ഛം ആയിരുന്നു. അമ്മയുടെ സ്ഥാനം തട്ടിയെടുത്തവൾ, തന്നെ അച്ഛനിൽ നിന്ന് അകറ്റാൻ വന്നവൾ……

എഴുത്ത്:- മഹാ ദേവൻ സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്. അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും. അടഞ്ഞുകിടക്കുന്ന വാതിലിൽ… Read more

അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം. അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്……

എഴുത്ത് :- മഹാ ദേവൻ അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം. അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു. “മോളെ, പോയവര് പോയി. ഇനി അതോർത്തു വിഷമിച്ചിട്ട് ന്താ കാര്യം. നിനക്കിപ്പോഴും ചെറിയ പ്രായമാ, മാത്രമല്ല, വളർന്നു… Read more

ഉറങ്ങുന്ന മകളുടെ പാ വാടയിൽ പിടിച്ചു നിൽക്കുന്ന ബാബുവിനെ ആയിരുന്നു അയാൾ കണ്ടത്….

എഴുത്ത് :- മഹാ ദേവൻ ” മോൾക്ക് സുഖമില്ലേ? “ അടുത്ത വീട്ടിലെ ബാബുച്ചേട്ടനെ പെട്ടന്ന് അടുത്ത് കണ്ടപ്പോൾ പെട്ടന്നവൾ സോഫയിൽ നിന്നും എഴുനേറ്റു. വീട്ടിലാരുമില്ലെന്നത് അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. എപ്പഴും നാല് കാലിൽ മാത്രം കണ്ടിട്ടുള്ള ബാബുവേട്ടനെ കു ടിക്കാതെ ശാന്തനായി… Read more

അതിന് ന്റെ മോളെ കെട്ടിച്ചു വിട്ടത് അന്തസ്സായിട്ട് ആണ്. അല്ലാതെ ഇവളെപ്പോലെ ഉടുത്തതുംകൊണ്ട് വലിഞ്ഞുകേറിയതല്ല. പറഞ്ഞിട്ട് കാര്യമില്ല……..

എഴുത്ത്:- മഹാ ദേവൻ ” നിനക്ക് ഇത് എന്തിന്റെ കേടാ സരോജിനി. ഒന്നുല്ലെങ്കിൽ നിന്റ മോന്റെ ഭാര്യ അല്ലെ അവൾ . ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനും ഇല്ലേ ഒരു പരിധി. നമ്മുടെ മോൾക്ക് ഈ അവസ്ഥ വന്നാൽ എങ്ങനെ ഉണ്ടാകും. രണ്ടും രണ്ടായി… Read more

ആകാശവാണി അമ്മിണിചേച്ചിയാണ്..അമ്മിണിയറിയാതെ ആ നാട്ടിലൊരു അമ്മിക്കലൊന്ന് ഉരുളത്തുപ്പോലുമില്ലെന്നാണ് നാട്ടിലെ സംസാരം…….

എഴുത്ത് :- മഹാ ദേവൻ പശുവിനെ കുളിപ്പിക്കാൻ തോട്ടിലേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്നൊരു ചോദ്യം കേട്ടത്. ” അല്ല ഉണ്യേ. പശൂന്റെ ചാണകം കോരി ങ്ങനെ നടന്നാൽ മത്യോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ നിനക്ക് “. ആകാശവാണി അമ്മിണിചേച്ചിയാണ്..അമ്മിണിയറിയാതെ ആ… Read more