ശരിക്കും പറഞ്ഞാൽ ചോര കണ്ടാൽ എനിക്ക് അറപ്പാണ്. ചിലപ്പോൾ ബോധക്കേട് വരും. ആ എന്നെയാണ് അമ്മ….

സ്വപ്നം കാണാൻ മറന്നവർ…. എഴുത്ത്: മിനി.എസ്.എസ് ഈ എൻട്രൻസ് കണ്ടുപിടിച്ചവനെ കയ്യിൽ കിട്ടിയാൽ ഞാൻ തല്ലികൊല്ലും. ഈ എബിസിഡി ഓപ്ഷൻ കറക്കി കുത്തിയാൽ ഡോക്ടറും എൻജിനിയറും ആകാം എന്നു ആരുടെ ബുദ്ധിക്ക് ഉദിച്ചതാണോ എന്തോ . ആറാം ക്ലാസ് മുതൽ പഠിക്കുകയാണ്.… Read more