May 30, 2023

എനിക്ക് അമ്മച്ചിയേയും ഈ മോനെയും ഒരുപാടിഷ്ടമാ” പിന്നെഎനിക്ക് ഇതുവരെ ഈ പ്രണയിക്കാനുള്ള അവസരമൊന്നും കിട്ടിയില്ല, പക്ഷെ പറഞ്ഞിട്ടെന്താ ഇനിയാണെങ്കിൽ അതിനോട്ട് സമയവുമില്ല……….

Story written by Retheesh Narayanan ഹോസ്പിറ്റലിൽ ഡോക്ടറിന്റെ വിസിറ്റിങ് റൂമിന് പുറത്തു ഞാൻ കാത്തിരിക്കുകയായിരുന്നു.കീമോതൊറാപ്പിയുടെ ഫലമായി മുടിയെല്ലാം കൊഴിഞ്ഞുപോയിരുന്നു ശരീരം വല്ലാതെ ശോഷിച്ചു അടുത്ത പരിചയക്കാർക്കു പോലും ഒറ്റനോട്ടത്തിൽ എന്നെ തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. …