സാറേ ആ കൊച്ചിന്റെ തള്ള കാലൊടിഞ്ഞു ആശുപത്രിയിൽ കിടപ്പുണ്ട്.ഒന്നു രണ്ടു തവണ ഞാൻ മരുന്നു വെറുതെ കൊടുത്തു. എപ്പഴും ഫ്രീ കൊടുത്താ പിന്നെ നമ്മളീ കടേം തുറന്നിരുന്നിട്ടു കാര്യമില്ല……….

മകൾ എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരുന്നു. വല്ലാത്ത തലവേദന. ഗുളിക വാങ്ങാമെന്നു കരുതി ഹോസ്പിറ്റലിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് കയറി. മൂന്നു ദിവസമായി ഈ ടൗണിൽ എത്തിയിട്ട്. ബാങ്കിന്റെ… Read more

അച്ഛേ അമ്മ വന്നില്ലേ?”അമ്മ എവിടെപ്പോയി?”ഞങ്ങള് വരുമ്പോ അമ്മ ഇല്ല. അച്ഛ അമ്മേനേം കൂട്ടി എവിട്യോ പോയേക്കാണെന്നാ കരുതിയത്…….

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണ പണിക്കർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്നത്തേയും പോലെ തിരക്കേറിയ ദിവസമായിരുന്നു.പണിക്കാർക്ക് ആഴ്ച്ചക്കൂലിയും നൽകി കണക്കെല്ലാം കമ്പ്യൂട്ടറിൽ കയറ്റി ഇറങ്ങിയപ്പോൾ പഞ്ചിങ് മെഷീൻ ആറു മണിയായെന്നു കാണിച്ചു.പഞ്ച് ചെയ്ത് പുറത്തിറങ്ങുമ്പോൾ പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.… Read more

എട്യേ വെ ള്ളമടിക്കാത്ത, പു കവലിക്കാത്ത, മത്സ്യ മാംസങ്ങൾ കൈ കൊണ്ട് തൊടാത്ത സ്വന്തം ഭാര്യയുടെ അല്ലാതെ മാറ്റാരുടെയും മുഖത്തു പോലും നോക്കാത്ത നമ്മടെ ജോണിക്കുട്ടി…….

തുറന്നു പറച്ചിൽ എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ “എട്യേ വെ ള്ളമടിക്കാത്ത, പു കവലിക്കാത്ത, മത്സ്യ മാംസങ്ങൾ കൈ കൊണ്ട് തൊടാത്ത സ്വന്തം ഭാര്യയുടെ അല്ലാതെ മാറ്റാരുടെയും മുഖത്തു പോലും നോക്കാത്ത നമ്മടെ ജോണിക്കുട്ടി നാൽപത്തെട്ടാം വയസ്സിൽ മരിച്ചൂന്ന്.അറ്റാക്ക് വന്ന്” “ദേ മനുഷ്യാ… Read more

പടിഞ്ഞാറേലെ സരസു എന്തിനാണ് തന്നെ നോക്കി ചിരിച്ചതെന്ന് ഉൾപ്പലാക്ഷന് മനസ്സിലായില്ല കണ്ടാൽ ചിരിക്കുവാൻ തക്ക അടുപ്പം ഒന്നും തങ്ങൾ തമ്മിൽ ഇല്ല……….

ചിരിയുടെ രഹസ്യം. എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ പടിഞ്ഞാറേലെ സരസു എന്തിനാണ് തന്നെ നോക്കി ചിരിച്ചതെന്ന് ഉൾപ്പലാക്ഷന് മനസ്സിലായില്ല കണ്ടാൽ ചിരിക്കുവാൻ തക്ക അടുപ്പം ഒന്നും തങ്ങൾ തമ്മിൽ ഇല്ല. കാര്യം അയൽക്കാരൊക്കെയാണെങ്കിലും സരസുവിന്റെ കുടുംബവുമായി ഒരു സമ്പർക്കവും ഇല്ല. നിത്യേനയുള്ള പ്രഭാത… Read more

മാലിനി കുറെ നാളായി എന്റെ സോഷ്യൽ മീഡിയ സുഹൃത്ത് ആണ്. ആ നിലക്ക് ഓൾടെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാതിരിക്കുന്നത് മോശമാണ്….

മാങ്ങാ ജ്യൂസ്‌ എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ പഞ്ചായത്തോഫീസിന് മുന്നിലെ തത്കാലിക സ്റ്റേജിൽ മാലിനി വർമ്മയുടെ പുസ്തക പ്രകാശനം ഉണ്ടെന്ന് ഗ്രൂപ്പിൽ വന്ന വാട്സ്ആപ്പ് മെസേജ് ഓർത്തപ്പോഴാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്. മാലിനി കുറെ നാളായി എന്റെ സോഷ്യൽ മീഡിയ സുഹൃത്ത്… Read more

കുറച്ചു ദിവസങ്ങളായി വിനയനൊരു വയ്യായ്ക. ആകെ ഒരു ക്ഷീണം. നടുവിനൊരു വേദന, എന്തു കഴിച്ചാലും ഓക്കാനം.വടക്കേലെ പാറു അമ്മയെ കൊണ്ട് പഞ്ചസാര ഊതി കഴിച്ചിട്ടും……

ലാബ് ടെസ്റ്റിംഗ് എഴുത്ത് :-:രാജീവ്‌ രാധാകൃഷ്ണപണിക്കർ കുറച്ചു ദിവസങ്ങളായി വിനയനൊരു വയ്യായ്ക. ആകെ ഒരു ക്ഷീണം. നടുവിനൊരു വേദന, എന്തു കഴിച്ചാലും ഓക്കാനം. വടക്കേലെ പാറു അമ്മയെ കൊണ്ട് പഞ്ചസാര ഊതി കഴിച്ചിട്ടും, കവലയിലെ വാസുദേവൻ വൈദ്യരുടെ കയ്യിൽ നിന്നും അരിഷ്ടം… Read more

എടി കൊച്ചേ നീയാ വിനയന്റെ കെട്ടിയോളല്ലേ. അവനോടു വാസന്തീടെ കാശ് വൈകുന്നേരം വീട്ടിലെത്തിക്കാൻ പറയ്. ഇല്ലേല് വാസന്തീടെ സ്വഭാവം മാറുവേ…..

എഴുത്ത് :- രാജീവ് രാധാകൃഷ്ണ പണിക്കർ “എടി കൊച്ചേ നീയാ വിനയന്റെ കെട്ടിയോളല്ലേ. അവനോടു വാസന്തീടെ കാശ് വൈകുന്നേരം വീട്ടിലെത്തിക്കാൻ പറയ്. ഇല്ലേല് വാസന്തീടെ സ്വഭാവം മാറുവേ” റേഷൻ കടയിൽ നിന്നും അരിയുമായി പുറത്തേക്കിറങ്ങുമ്പോളാണ് ആൽത്തറ വാസന്തി എന്നു ചെല്ലപ്പെരുള്ള വാസന്തി… Read more

ഈയിടെയായി മുൻകോപവും എടുത്തു ചാട്ടവും കൂടുതലാണ് അതിനൊരു പരിഹാരം തേടിയാണ് അയാൾ സ്വാമിജിയുടെ ആശ്രമത്തിൽ ചെന്നത്………

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ അരവിന്ദന് ഈയിടെയായി മുൻകോപവും എടുത്തു ചാട്ടവും കൂടുതലാണ്. അതിനൊരു പരിഹാരം തേടിയാണ് അയാൾ സ്വാമിജിയുടെ ആശ്രമത്തിൽ ചെന്നത്. “നിങ്ങളുടെ ഓരോ ദിവസവും ഒരു ചെറു പുഞ്ചിരിയോടെ തുടങ്ങുക. ശത്രുക്കളെ കണ്ടാൽ പോലും വിദ്വേഷം നിറഞ്ഞ നോട്ടത്തിനു… Read more

പക്ഷേ നിനക്ക് കിട്ടുന്ന വരുമാനം കൊണ്ട് എനിക്ക് നല്ല വസ്ത്രങ്ങളോ, ഒരു ജോഡി ചെരിപ്പോ വാങ്ങിച്ചു തരാൻ കഴിയുമോ…….

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു “യെസ്.എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുപാടിഷ്ടം.നിന്റെ കൂടെ ഇറങ്ങി വരാനും ഞാൻ തയ്യാറാണ്. പക്ഷേ നിനക്ക് കിട്ടുന്ന വരുമാനം കൊണ്ട് എനിക്ക് നല്ല വസ്ത്രങ്ങളോ, ഒരു ജോഡി ചെരിപ്പോ വാങ്ങിച്ചു തരാൻ… Read more

അന്നും വാങ്ങിയ ലോട്ടറി പാന്റ്സിന്റെ ഉൾപ്പോക്കറ്റിലിട്ട് ബാക്കി തന്ന പൈസ പേഴ്സിൽ തിരുകി അവരെ നോക്കി ഒരു ഇളിയും പാസാക്കി……

ലോട്ടറി ടിക്കറ്റ് എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ ഔസേപ്പിന്റെ മനസ്സ് ലോലമാണ്. മനസ്സിൽ എല്ലായ്പ്പോഴും അന്യരെ സഹായിക്കണമെന്ന ചിന്തയും. അന്യരുടെ അവശത കണ്ടാൽ സഹതാപം തോന്നും. പക്ഷേ സിഗ്നലിനു സമീപത്തെ ലോട്ടറി വില്പനക്കാരിയിൽ നിന്നും എന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് അവരോടുള്ള… Read more