
ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി…….
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ശാന്തമ്മ ഇരുനിറത്തിൽ സുന്ദരിയാണ്. സുശീലയാണ്. ടൗണിലെ ചെട്ട്യാരുടെ ജൗളിക്കടയിൽ ജോലിയുമുണ്ട്. വയസ്സ് ഈ ചിങ്ങത്തിൽ ഇരുപത്തെട്ടു തികഞ്ഞെങ്കിലും മംഗല്യയോഗം ആയിട്ടില്ല. കാരണം മറ്റൊന്നുമല്ല. തന്റെ മകൾ ശാന്തമ്മയെ ഒരു പട്ടാളക്കാരനെക്കൊണ്ടേ കെട്ടിക്കുകയുള്ളു എന്നത് ശാന്തമ്മയുടെ അച്ഛൻ ഗോപാലന്റെ പ്രതിജ്ഞയായിരുന്നു. …
ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി……. Read More