May 30, 2023

എൻ്റെ ഒരു ആരാധകൻ സമ്മാനിച്ച വസ്ത്രം കാണിക്കാൻ ഞാനൊരിക്കെ അദ്ദേഹത്തെ വീഡിയോ കോൾ ചെയ്തു….

Story written by Reshma Joy ഇരുപത് കഴിഞ്ഞ ഒരുവൾക്ക് അൻപതിനുമേൽ പ്രായമുള്ള ആണൊരുത്തനോട് പ്രേമം തോന്നുന്നത് തെറ്റാണോ? അത് തുറന്ന് പറയുമ്പോഴൊക്കെ ആശാന് പൊട്ടിച്ചിരിയാണ് ” എടീ പുന്നാര മോളേ…. ആയകാലത്ത് കെട്ടീരുന്നേൽ …