June 8, 2023

വേണ്ട എന്നോട് മിണ്ടണ്ട. ഹരിയേട്ടന് ഇപ്പൊ എന്നോട് പഴയത് പോലുള്ള സ്നേഹം ഒന്നുമില്ല അല്ലെങ്കി പിന്നെ ഞാൻ വയ്യാണ്ടിരിക്കുമ്പോ പോയി…….

Story written by Rosily Joseph ഹരിയേട്ടൻ ഇതുവരെ എവിടെയായിരുന്നു….? വാതിൽക്കൽ തലകുനിച്ചു നിൽക്കുന്ന ഹരിയേട്ടനെ കണ്ടതും അവൾ ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളി. ഞാൻ ഫ്രണ്ട്‌സിന്റെ കൂടെ….. വാക്കുകൾ മുഴുവിപ്പിചില്ല അവൾ അയാള്ടെ അരികിലേയ്ക്ക് …

അവൾ പുഴയിലേക്ക് പോയി, തിരികെ വന്ന അവൾ കണ്ടത് നടയിൽ ആരോ മറന്നു വെച്ചിട് പോയ ഒരു വട്ടയിലയിൽ പൊതിഞ കുറേ കണ്ണി മാങ്ങായാണ്. അവൾ ഒന്നും മനസ്സിലാവാതെ അതവിടെ തന്നെ വെച്ച് വീട്ടിലേയ്ക്ക് നടന്നു……..

കണ്ണിമാങ്ങ Story written by Rosily Joseph ഒരു ഞായറാഴ്ച ദിവസം മുറ്റത്തു പൊഴിഞ്ഞു വീണ മാവിലകൾ തൂത്തു വാരുകയായിരുന്നു അപർണ. അപ്പോഴാണ് തനിക്കു പിന്നിൽ ശക്തിയായ ഒരേറു കിട്ടി അവൾ ഞെട്ടി പിന്നോക്കം …

എന്ത്‌ സർപ്രൈസാ കൊടുക്കുക എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാമെന്ന് വെച്ചാൽ എന്താ വാങ്ങുക അവള്ടെ ഇഷ്ടങ്ങൾ എന്തൊക്കെ ആണെന്ന് ഇപ്പോഴും തനിക്കറിയില്ല…….

സർപ്രൈസ്ഗിഫ്റ്റ് Story written by Rosily joseph ജോലികഴിഞ്ഞു അൽപ്പം നേരത്തെ വിവേക് ഇറങ്ങി. വിവാഹം കഴിഞിട്ടുള്ള ആദ്യത്തെ വെഡിങ് ആനിവേഴ്സറി ആണ്. അവൾക്കൊരു സർപ്രൈസ് കൊടുക്കണം മനസ്സിൽ ഒരു നൂറായിരം സ്വപ്നങ്ങളും നെയ്തു …

കോളിംഗ് ബെൽ അമർത്തി കാത്തു നിന്നിട്ടും അകത്തു പ്രേത്യേകിച്ചു ശബ്ദ മൊന്നും കേട്ടില്ല. ചിലപ്പോ കറണ്ടില്ലായിരിക്കും, അയാൾ ഓർത്തു .പിന്നീടയാൾ കതകിൽ ചെറുതായ് മുട്ടി……….

Story written by Rosily joseph ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു ഫോണിന്മേൽ തോണ്ടി ഇരിക്കുമ്പോഴാണ് ഭാര്യ സഞ്ചിയുമായി അടുത്തേയ്ക്ക് വന്നത് നീയിതെങ്ങോട്ടാ ഈ സഞ്ചിയുമായി..? മുഖം ചുളിച്ചുകൊണ്ടയാൾ ചോദിച്ചു. ഒന്നാമതേ ലോക്ക് ഡൗൺ,കടയിലെങ്ങാനും പറഞ്ഞുവിടാനാണെങ്കിൽ തീർന്നു. …

ചില്ല് കൂട്ടിൽ അടച്ചു വച്ചിരുന്ന പലഹാരങ്ങളിലേയ്ക്ക് അവൻ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എതിരെ ഒരു ചേട്ടൻ…….

Story written by Rosily Joseph വള്ളി ട്രൗസറുമിട്ടു കൂട്ട് കൂടി കളിക്കുന്ന പ്രായം. അവനൊപ്പം ധാരാളം കുട്ടികൾ വേറെയുമുണ്ടായിരുന്നു. രാജു എന്ന വിളി കേട്ടാണ് കൂട്ടത്തിൽ ഒരുവൻ തല ഉയർത്തിയത്. “നീ പോയി …

കുട്ടികളെ അകത്തേയ്ക്ക് പറഞ്ഞു വിട്ട് ,അവരെ തല്ലാൻ ഉപയോഗിച്ചിരുന്ന ചൂരലിന്റെ കഷ്ണമെടുത്തു. വൈശാഖനെ തലങ്ങും വിലങ്ങും തല്ലി നാട് വിറപ്പിച്ചു നിർത്തുന്ന അയാൾ ചേട്ടന് മുന്നില് ഒരക്ഷരം പോലും മിണ്ടാതെ തലകുമ്പിട്ടു നിന്നു……….

Story written by Rosily Joseph “ദേ, നിങ്ങളറിഞ്ഞോ പുന്നാര അനിയൻ ഗുണ്ടായിസത്തിനു പോകുന്നകാര്യം..?” കുട്ടികളെ സ്കൂളിൽ പോകാൻ ഒരുക്കുന്നതിനിടയിൽ, അവൾ സുദേവന്റെ മുഖത്തേയ്ക്കു ഗൗരവത്തോടെ നോക്കി മുടി ചീകിയൊതുക്കി, അവൾ കുട്ടികളെ സോഫയിൽ …

കേട്ടോ ബ്രോക്കറെ, അവളുടെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ഒരു ദുഖവും അറിയിക്കാതെയാ ഞാനവളെ വളർത്തിയത്. എന്റെ മക്കളെ പോലും ഇത്ര കണ്ട് ഞാൻ സ്നേഹിച്ചിട്ടില്ല…..

വാടാമലരുകൾ Story written by Rosily Joseph “മോളെ ശ്രീമായേ , നിന്റെ സാരി ആ ചാരുവിന്നൊന്നു കൊടുക്ക്. ഇത് കഴിഞ്ഞാൽ പിന്നെ നീ അവൾക്ക് ഒന്നും കൊടുക്കണ്ട.. “ ഉച്ച തിരിഞ്ഞു മൂന്നു …

മുന്നിൽ നിന്ന സുകുമാരൻ ചേട്ടന്റെ കയ്യിൽ നിന്നും ആ കവർ തട്ടി എടുത്തു ഞൊടിയിടയിൽ പാഞ്ഞു. പിന്നാലെ അവിടുത്തെ ജോലിക്കാർ ഓടിയെങ്കിലും അവർ അങ്ങ് ദൂരെ എത്തിയിരുന്നു

ക്യാഷ് Story written by Rosily joseph വൈകുന്നേരം നാലു മണി കഴിഞ്ഞു. കാൾ സെന്ററിൽ നിന്ന് ഇന്നൽപം നേരത്തെ ആണ്. പോകുന്ന വഴിക്ക് Atm ൽ കയറി കുറച്ചു ക്യാഷ് എടുക്കണം.. മിഥുന …