അവളെന്നെ ദയനീയമായി ഒന്ന് നോക്കി ഞാൻ അവളെയും.ഞാൻ പതിയെ അവിടെ നിന്നും തിരികെ ഉമ്മറത്തെത്തി. മുത്തശ്ശി അവിടെ നിൽക്കുന്നുണ്ടായിരുന്നു……..

ഈ ലോകം എന്നും ഓരോ കൗതുകം…… എഴുത്ത്:-റോസ് മേരി ജോസഫ് കിഴക്കിന്റെ ശ്രീകോവിൽ തുറന്നു, ഇരുട്ടു തുടച്ചുനീക്കി വെളിച്ചത്തിന്റെ പൊൻകതിരു വീശാൻ ചെമ്പട്ടാണിഞ്ഞു പ്രകാശത്തിന്റെ രാജാവ് തേരിലേറി വന്നണഞ്ഞു . അന്നാദ്യമായിട്ടാണ് ആ വരവ് ഞാൻ കണ്ടത്. അഞ്ചു വയസുള്ള ഒരുകുട്ടി… Read more