എന്നെയി നാടുമായി ബന്ധിക്കുന്ന ഒരു കണ്ണി നീ മാത്രം ആണ് ഐഷു. എന്റെ കത്തുകൾക്കായി നീയും നിന്റെ മറുപടികൾക്കായ് ഞാനും കാത്തിരിക്കും…..

🥀 💔നിശബ്ദപ്രണയം 💔🍂 എഴുത്ത് :-ലക്ഷ്മിശ്രീനു ഐശ്വര്യ എല്ലാവരുടെയും ഐഷു മേലെപ്പാട്ട് വീട്ടിൽ രാഘവന്റെയും സാവിത്രിയുടെയും ഏകമകൾ. ആരും ഒന്ന് നോക്കി നിന്ന് പോകുന്ന സൗന്ദര്യം. അരയോളം വരുന്ന തിങ്ങിനിറഞ്ഞമുടി അത് ആയിരുന്നു അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയത്. ഗോതമ്പിന്റെ നിറം… Read more