
എഴുത്ത്:-ലില്ലി “”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു… “”അതെന്താ തനിക്ക് അതങ്ങ് നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ… അല്ലെങ്കിൽ അതിനുള്ള കാരണം… Read more