നാളെ തന്നെ നമുക്ക് വിവാഹം രജിസ്റ്റർ ചെയ്യണം എന്നിട്ട് ആ ദേവീക്ഷേത്രത്തിൽ വെച്ചു തന്റെ കഴുത്തിൽ മാലയിടണം…..
ട്വിസ്റ്റ് Story written by vijaykumar unnikrishnan ആശാ ഇന്ന് രാത്രിയിൽ ഞാൻ ഹോസ്റ്റൽ ഗേറ്റിനു പുറത്തു വരും താൻ ഇറങ്ങി വരണം……. എന്താ അരവിന്ദ്. പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം.. അതൊക്കെ നേരിൽ കാണുമ്പോൾ …