പച്ചവെള്ളവും കുബൂസും കഴിച്ചു വെറും നിലത്തു ഉറങ്ങി ജീവിച്ച കാലമായിരുന്നു അത് …ആദ്യത്തെ ശമ്പളം നാട്ടിലേക്ക് അയച്ചു കൊടുത്തത് 3000 രൂപ ……..

🖤 അപ്പുവേട്ടൻ 🖤 എഴുത്ത്:- വീണ എസ് ഉണ്ണി “അപ്പുവേട്ടൻ നാളെയാണല്ലേ ദുബായ്ക്ക് തിരിച്ചു പോകുക രമേടത്തി ???”കായ വറുത്തതു വാർത്തു പാത്രത്തിൽ വച്ചു കൊണ്ട് നിൽകുമ്പോൾ ആണ് അടുക്കള വാതിൽക്കൽ ഉഷയുടെ ശബ്ദം രമ കേട്ടത് …. രമ ഗ്യാസിലെ… Read more