ഞാൻ പുതിയ സാരി ഉടുത്തു നില്ക്കുന്ന ഫോട്ടോ ഫെയ്സ് ബുക്കിലിടണം…..

എഴുത്ത്:-ശിവൻ മണ്ണയം പ്രകാശൻ നോക്കുമ്പോഴുണ്ട് ഭാര്യ സാരിയിലേക്ക് കേറാൻ പാടുപെട്ടു കൊണ്ടിരിക്കുന്നു. പുതിയ സാരിയാണ്. അവളുടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ്. അങ്ങേർക്ക് കാശുണ്ട്. ഈ കോവിഡ് കാലത്ത് അങ്ങേർക്ക് മാത്രം എവിടന്നാണ് കാശ് കിട്ടുന്നത്? ഒന്നന്വേഷിക്കണം. കാശ് മോൾക്കേ കൊടുക്കൂ.. മരുമോൻ ജീവിക്കുന്നോ… Read more