ഒടുവിൽ അവൻ പറഞ്ഞു തുടങ്ങി എനിക്ക് തന്നെ ഇഷ്ടം ആയില്ല നിനക്കും…….

ഹേമന്ദം എഴുത്ത്:- ശിവ പാർവ്വതി ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം കേട്ടോ തലമൂത്തകാർന്നവരുടെ അറിയിപ്പ് ആരുന്നു. മോളെ…. ശരി അച്ഛാ വരൂ. പെണ്ണുകാണൽ ചടങ്ങിൽ ഒഴിച്ചു കൂടാൻ ആകാത്ത ആണല്ലോ പെണ്ണും ചെറുക്കന്റെയും സംസാരം. അവൻ എഴുന്നേറ്റു അവൾക്ക്… Read more