സാഹിബിനെ ഇങ്ങോട്ട് വരുത്തുന്നത് നിർത്തണമെന്ന് അങ്ങേരോട് പറയണം. അയാളുടെ നോട്ടത്തിലും ചിരിയിലും ഒരു പന്തിയില്ലാത്തത് പോലെ…. തക്കം കിട്ടിയാൽ സാഹിബ് എന്നെ റാഞ്ചുമെന്ന് ഞാൻ ഭയന്നു..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ നങ്ങേലി പൂച്ചക്ക് ദോശയും ചമ്മന്തിയും കൊടുക്കുമ്പോഴാണ് കാളിംഗ് ബെല്ലടി കേട്ടത്. കതക് തുറന്നപ്പോൾ എന്റെ മകന്റെ പ്രായത്തിലുള്ള ഒരുവൻ എന്നോട് ചിരിക്കുന്നു.. … Read more