രണ്ടുപേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക്…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘നിന്നെ പെറ്റതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…’ അമ്മയൊരിക്കൽ എന്നോട് പറഞ്ഞതാണ്. അതുകേട്ടപ്പോൾ എന്റെ തലയെടുത്ത് തേക്കാത്ത ആ ഭിത്തിയിൽ തല്ലി പൊട്ടിക്കാൻ … Read more