പിന്നീടൊരിക്കൽപ്പോലും കല്യാണത്തിന്റെ പുതുമോടിയിൽ കിട്ടിയ സന്തോഷം ആ വീട്ടിലുണ്ടായിട്ടില്ല….
എഴുത്ത്: ഷെഫി സുബൈർ പെണ്ണൊരുത്തി മരുമോളായി വീട്ടിലേക്കു വന്നപ്പോൾ എല്ലാവർക്കും സന്തോഷമായി. ഇനിയെങ്കിലും ഇവന്റെ കുട്ടിക്കളി മാറി, പാതിരാത്രിക്ക് മുമ്പ് വീട്ടിലേക്കു വരുമല്ലോന്ന് അമ്മയും. വെറുതെ ഇരിക്കുന്ന എനിക്കൊരു കൂട്ടായല്ലോ എന്നു അനിയത്തിയും പറഞ്ഞു. സമയത്തിനിത്തിരി വെള്ളം കുടിയ്ക്കാൻ ഇനി നിന്നെ …
പിന്നീടൊരിക്കൽപ്പോലും കല്യാണത്തിന്റെ പുതുമോടിയിൽ കിട്ടിയ സന്തോഷം ആ വീട്ടിലുണ്ടായിട്ടില്ല…. Read More