അമ്മയും പോയപ്പോൾ വയ്യാത്ത മകനെയും കൊണ്ട്, ഞാനൊത്തിരി കഷ്ടത അനുഭവിക്കുന്ന സമയത്താണ്, വിശാലഹൃദയനായ അയാളുടെ വരവ്, അത് എനിയ്ക്ക് വലിയ ആശ്വാസമായിരുന്നു…….
Story written by Saji Thaiparambu ഓട്ടിസം ബാധിച്ച മോനെ, സ്പെഷ്യൽ സ്കൂളിൽ കൊണ്ട് പോകാനായിരുന്നു അയാളുടെ ഓട്ടോറിക്ഷ ഞാനാദ്യമായി വിളിച്ചത് പിറ്റേ ദിവസം മുതൽ പറയാതെ തന്നെ അയാൾ, മോനെ സ്കൂളിൽ കൊണ്ട് …