പക്ഷേ, ആ പ്രാർത്ഥനയ്ക്കു പിന്നിൽ പതിനാറു വർഷം നീണ്ടുനിന്ന ഒരു കാത്തിരിപ്പുണ്ടായിരുന്നു,മരണം വേർപെടുത്തിയ എന്റെ പ്രണയത്തെ വീണ്ടും എന്റെ കൈകളിലേക്ക് തിരിച്ചുതരാനുള്ള ഒരു പ്രാർത്ഥന…..
ആത്മാവിന്റെ പ്രണയം 💞 രചന:അച്ചു വിപിൻ എന്റെ ഭാര്യ അന്ത്യശ്വാസം വലിക്കുകയാണ്. അവൾ എത്രയും പെട്ടെന്ന് മരിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനവളുടെ അരികിൽ അക്ഷമനായി കാത്തുനിന്നു. എന്റെ … Read more