ഷട്ടർ ഇട്ട വണ്ടിക്കുള്ളിൽ ഞാനും അവളും മാത്രം. ദൈവമേ ഈ മഴ വേഗമൊന്നും നിക്കല്ലേ ഞാൻ മനസ്സിൽ പറഞ്ഞു…

കരളിൽ കയറിയ കണ്ടക്ടർ എഴുത്ത്: അച്ചു വിപിൻ എന്താമ്മേ ഇത്…. ഞാൻ പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിങ്ങു വരില്ലേ…ആ കണ്ണങ്ങട് തുടക്കണ്ടോ മട്ടും ഭാവോo ഒക്കെ കണ്ട ഞാൻ ഏതോ ഉഗാണ്ടക്കു പോണ പോലെയാ… ഞാൻ പോയിട്ട് വരാട്ടോ.. അമ്മയോട് യാത്ര പറഞ്ഞു… Read more

ഈ സന്ധ്യ സമയത്തോ? പോരാത്തതിന് നല്ല ഇടിവെട്ടും മഴയും ഉണ്ട്. എങ്ങനെ പോകും കർത്താവെ എന്ന് മനസ്സിൽ ചിന്തിച്ചു പോയി…

ഇങ്ങനെയും ചിലർ എഴുത്ത്: അച്ചു വിപിൻ ഹലോ KSEB അല്ലേ? അതെ..പറയൂ… എത്ര നേരമായി സാറെ വിളിക്കുന്നു ഇവിടെ വെല്ലാള്ളാടിമുക്കിൽ ഉച്ച മുതൽ കറന്റ് ഇല്ല.. അവിടത്തെ ലൈൻമാൻമാരൊക്കെ ചത്തോ?ഞാൻ VKM സ്പോർട്സ് ക്ലബ് മെമ്പർ ആണ് രാത്രി ഞങ്ങൾക്ക് കളി… Read more

തല്ലല്ലേ അമ്മെ ജംഗിൾബുക്ക് കാണാൻ പോയതാ…ആ ചേച്ചി വാതിൽ അടച്ചു ഇനി പോവൂല…തല്ലു കിട്ടാതിരിക്കാൻ അനിയൻ ഉറക്കെകരഞ്ഞു.

മഴയത്തൊരു ടീവീ എഴുത്ത്: അച്ചു വിപിൻ കഥയല്ല ഒരനുഭവം ആണേ…. 1995_ലെ ഒരു പെരുമഴക്കാലം സ്കൂൾ വിട്ടു വന്നു ഓടിട്ട വീടിന്റെ ഇറയത്തിരുന്നു അവിൽ നനച്ചതു തിന്നു കൊണ്ടിരിക്കുമ്പോഴാണ് ഒന്നിൽ പടിക്കണ അനിയൻ പുറകിലൂടെ വന്നെന്റെ ചെവിയിൽ ആ സ്വകാര്യം പറയുന്നത്… Read more

മൂന്നു ദിവസം ഞാൻ കിടന്ന കിടപ്പു തന്നെ കിടന്നു അതിനിടക്ക് അന്ന് വരെ വരാത്ത ചുമയും വന്നു…

ഞാനും അമ്മയാണ് എഴുത്ത്: അച്ചു വിപിൻ അതേയ് സിസേറിയൻ ആയിരുന്നല്ലേ?…അത് നന്നായിട്ടോ പ്രസവിച്ചപ്പോ ഒരു വേദനയും അറിഞ്ഞില്ലല്ലോ.. സിസേറിയൻ ഒക്കെ സുഖോള്ള ഏർപ്പാടല്ലേ മോളെ എന്തൊക്കെ പറഞ്ഞാലും നൊന്തു പെറുന്ന അമ്മമാരോടു മാത്രേ മക്കൾക്കു സ്നേഹം കാണു….. സിസേറിയൻ കഴിഞ്ഞ ശേഷം… Read more

സിനിമ റിലീസ് ആകുന്നത് ഇന്നാണെങ്കിലോ. ഇന്ദുചൂടന്റെ ഡയലോഗ് കേട്ട ശേഷം ലെ…

എഴുത്ത്: അച്ചു വിപിൻ നരസിംഹത്തിലെ ഇന്ദുചൂടന്റെ ഒരു ഹിറ്റ്‌ ഡയലോഗ് അന്നത്തെ കാലത്ത് കേട്ടപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും പരിസരം മറന്നു കയ്യടിച്ചിട്ടുണ്ട്.. ദേ ഇതാണാ ഡയലോഗ്… “മോളെ അനുരാധെ വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്നുകേറുമ്പോ ചെരുപ്പൂരി കാല് മടക്കി… Read more

കൂടുതൽ മോശം കമന്റുകൾ ഇടാൻ അവസരം കൊടുക്കാതെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത അവളുടെ ഫോട്ടോ ഞാനങ്ങു ഡിലീറ്റ് ചെയ്തു…

എഴുത്ത്: അച്ചു വിപിൻ പതിവുപോലെ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് നാൽപതു കഴിഞ്ഞ സുന്ദരിയായ സ്ത്രീ എന്റെ കണ്ണിൽ പെട്ടത്.. ആഹാ എത്ര സുന്ദരി കണ്ടാൽ ഇരുപത്തഞ്ചിന്റെ ചെറുപ്പം ഞാൻ ആവേശത്തോടെ താഴേക്കു സ്ക്രോൾ ചെയ്തു.. നാൽപതുകളിലെ ചെറുപ്പം എന്ന ഹാഷ് ടാഗ്… Read more

അല്ലേലും എനിക്കറിയാമെടി എന്തൊക്കെ പറഞ്ഞാലും നീ സ്നേഹൊള്ളവളാണെന്ന്….

പരിശുദ്ധ എഴുത്ത്: അച്ചു വിപിൻ “എടി കൊച്ചെ ഒരു നൂറു രൂപ ഉണ്ടേൽ അമ്മച്ചിക്ക് താടി ഇച്ചിരി പൊകലാ മേടിക്കാനാ”…… നൂറു രൂപയോ ….അത് വല്ലാതെ അങ്ങ് കുറഞ്ഞു പോയല്ലോ? ഇവിടെ മനുഷ്യൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുവാ അപ്പഴാ അവരുടെ… Read more

ഒരു പുരുഷൻ ഒരു സ്ത്രീയുടെ കഴുത്തിൽ താലി അണിയിക്കുന്നത് എന്തിനാണെന്നറിയോ നിനക്ക്…

താലി… എഴുത്ത്: അച്ചു വിപിൻ ഏട്ടാ അതേയ് ഈ താലി മാറ്റി എനിക്ക് വേറെ ഒരെണ്ണം മേടിച്ചു തരാമോ? മാറ്റാനോ? ഇതിപ്പോ എന്തിനാ മാറ്റുന്നത് ഇതിനൊരു കുഴോപ്പോമില്ലല്ലോ… കല്യാണം കഴിഞ്ഞു മാസം മൂന്നേ ആയുള്ളൂ അപ്പഴേക്കും താലി മാറ്റുന്നതിനെ കുറിച്ചൊക്കെ ഇവൾ… Read more

കല്യാണം കഴിക്കാൻ പോകുന്ന ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കല്യാണം കഴിക്കാൻ പോകുന്ന ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? എഴുത്തും കുത്തും: അച്ചു വിപിൻ *നിങ്ങൾ സാധാരണക്കാരൻ ആയ ഒരു പുരുഷൻ ആണോ? *നിങ്ങൾ കല്യാണപ്രായം ആയി പെണ്ണിനെ അന്വേഷിച്ചു നടക്കുവാണോ? *നിങ്ങടെ കല്യാണം ഉറപ്പിച്ചു വെച്ചേക്കുവാണോ? അതെ ചേച്ചി അതേ… Read more

അവൾ വെളുത്തു സുന്ദരി ആയിരുന്നു ഐശ്വര്യമുള്ള മുഖം, വിടർന്ന കണ്ണുകൾ എനിക്കവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തന്ന തോന്നിയില്ല…

വാടകക്കാരി എഴുത്ത്: അച്ചു വിപിൻ വരനെ ആവശ്യമുണ്ട് 21 വയസ്സ്,152 സെന്റിമീറ്റർ പൊക്കം,വെളുത്ത നിറം,സുന്ദരി..ഡിഗ്രി ബി.എഡ് പാസ്സായ അധ്യാപികയായ വിശ്വകർമ യുവതിക്ക് സ്വന്തമായി വീടും സ്ഥിരമായി ജോലിയുമുള്ള മദ്യപിക്കാത്ത, പുകവലിക്കാത്ത സ്ത്രീധനം വേണ്ടാത്ത യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു… ഡാ… Read more