കാര്യമുണ്ട് അമ്മേ..അവസാനമായി എനിക്കവനെ ഒന്നുകൂടി കാണണം. ഞാൻ പോയിട്ട് വരാം.ബാഗുമെടുത്ത് അവൾ പുറത്തേക്ക് നടന്നു……

ഇമ എഴുത്ത് :-ദേവാംശി ദേവ ”ഇമ…നീ പോകാൻ തന്നെ തീരുമാനിച്ചോ..” “അതിലിനി തീരുമാനിക്കാൻ ഒന്നും ഇല്ല അമ്മ…ഇത്രയും കാലം ഞാൻ ജീവിച്ചതുതന്നെ ഇങ്ങനെയൊരു ദിവസത്തിന് വേണ്ടിയായിരുന്നു..” അവളുടേത് ഉറച്ച തീരുമാനമാണെന്ന് മനസിലായപ്പോൾ ദേവയാനി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.. ഇമ ചുവരിലെ… Read more

അത്യാവശ്യമായി വീട്ടിലേക്ക് വരണമെന്ന് അമ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് അന്നുതന്നെ വീട്ടുലേക്ക് വന്നത്. പാതിരാത്രി വീട്ടിലെത്തിയപ്പോൾ അമ്മ ഉറങ്ങിയിട്ടില്ലെന്ന്…….

പ്രണയത്തിനപ്പുറം എഴുത്ത്:- ദേവാംശി ദേവ അത്യാവശ്യമായി വീട്ടിലേക്ക് വരണമെന്ന് അമ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് അന്നുതന്നെ വീട്ടുലേക്ക് വന്നത്. പാതിരാത്രി വീട്ടിലെത്തിയപ്പോൾ അമ്മ ഉറങ്ങിയിട്ടില്ലെന്ന് അറിയിച്ചു കൊണ്ട് ഉമ്മറത്തെ ലൈറ്റ് കത്തുന്നുണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടതും അമ്മ വാതിൽ തുറന്നു..കൂടെ അനിയത്തിയും ഉണ്ടായിരുന്നു..… Read more

എന്താ അച്ചു..എന്തിനാ നീ വേഗം വരാൻ പറഞ്ഞ് മെസ്സേജ് ഇട്ടത്.”.ഒന്നും മിണ്ടാതെ കൈയ്യിലിരുന്ന കത്ത് അവൾ അവനുനേരെ നീട്ടി.. സംശയത്തോടെ അവളെയൊന്ന്….

എഴുത്ത്:-ദേവാംശി ദേവ “ശബരി ലീവടുത്ത് വീട്ടിലേക്ക് വാ.. അത്യാവശ്യം ആണ്.. വന്നിട്ട് സംസാരിക്കാം.” ലഞ്ച് ബ്രേക്ക്‌ സമയത്താണ് ശബരി,ഭാര്യ അശ്വതിയുടെ മെസ്സേജ് കണ്ടത്. രണ്ട് പ്രാവശ്യം അവൻ വിളിച്ചു നോക്കിയെങ്കിലും അശ്വതി ഫോൺ എടുത്തില്ല. അശ്വതിയും ആറുമാസം പ്രായമായ മകളും ഫ്ലാറ്റിൽ… Read more

നിധി…സുദീപ് വീട്ടിൽ വന്ന് കുറച്ച് മെഡിക്കൽ റിപ്പോർട്സ് കാണിച്ചു.. ആ റിപ്പോർട്ട് പ്രകാരം നിനക്കൊരിക്കലും അമ്മയായാകാൻ കഴിയില്ലെന്നാണ്……

എഴുത്ത്:- ദേവാംശി ദേവ സ്റ്റോപ്പിൽ ബസ്സിറങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു നിധി…വീട്ടിൽ ചെന്നിട്ട് നൂറുകൂട്ടം ജോലിയുണ്ട്..വേഗം വീട്ടിൽ എത്തിയില്ലെങ്കിൽ ജോലി മുഴുവൻ വയ്യാത്ത അമ്മ ചെയ്യും വരും. ഓടി വീട്ടുമുറ്റത്ത് എത്തിയതും കണ്ടു കാർ പോർച്ചിൽ കിടക്കുന്ന കാറ്. “അച്ഛൻ..” സന്തോഷത്തോടെ നിധി… Read more

ബെഡ്‌റൂമിൽ പോലും അയാൾ സ്വന്തം താല്പര്യങ്ങൾ മാത്രമേ പരിഗണിക്കു.. അതിന്റെ ഫലമായാണ് എനിക്ക് രണ്ട് കുഞ്ഞുങ്ങൾ പിറന്നതും…….

അക്കരപച്ച എഴുത്ത്:- ദേവാംശി ദേവ “എനിക്ക് ഇയാളെയും വേണ്ട ഇയാളുടെ കുട്ടികളെയും വേണ്ട.”.കുടുംബ ക്കോടതിയിലെ ജഡ്ജിയുടെ മുന്നിൽ നിന്ന് കാവേരി വിളിച്ചു പറയുമ്പോൾ അനൂപിന്റെ കണ്ണുകൾ നിറഞ്ഞു.. ആ കണ്ണുനീർ കണ്ട് ചങ്ക് പൊട്ടുന്നുണ്ടായിരുന്നൂ കാവേരിയുടെ അച്ഛന്റെയും അമ്മയുടെയും. അവർ തങ്ങളുടെ… Read more

ഞാനും അച്ഛനും ചെറിയമ്മയോട് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. ഞങ്ങളോട് ക്ഷെമിക്കണം.. ചെറിയമ്മ എന്റെ കൂടെ വരണം.. തറവാട്ടിൽ അച്ഛനോടൊപ്പം ഇനിയെന്നും……

ഭാഗ്യം എഴുത്ത്:- ദേവാംശി ദേവ “ആരാ…” വാതിൽ തുറന്ന് പുറത്തേക്ക് വന്ന നിമ മുറ്റത്ത് നിൽക്കുന്ന ചെറുപ്പകാരനോട് ചോദിച്ചു.. “ഇവിടുത്തെ ജോലിക്കാരി മാലതിയെ കാണാൻ വന്നതാണ്. ഇവിടെ ഇല്ലേ..” “ഉണ്ട്..പക്ഷെ മാലതി ഇവിടുത്തെ ജോലിക്കാരിയല്ല..എന്റെ അമ്മയാണ്.” “ഞാൻ അവരുടെ മകനാണ്.” പുച്ഛത്തോടെ… Read more

നിങ്ങൾ ഇതുവരെ ഡോക്ടറെ ഒന്നും കണ്ടില്ലല്ലോ..പിന്നെ എങ്ങനെ മനസ്സിലായി അവർക്കാണ് പ്രശ്നമെന്ന്.” തകർന്ന് നിൽക്കുന്ന അവളുടെ മനസ്സിലൂടെ കടന്നുപോയ……..

വിധി എഴുത്ത്:- ദേവാംശി ദേവ രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിൽ നിൽക്കുകയായിരുന്നു സുപ്രിയ.. അപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്.. ഈ സമയത്ത് ഇത് ആരാ എന്ന ചിന്തയോടെ അവൾ പോയി വാതിൽ തുറന്നു..മുന്നിൽ നിൽക്കുന്ന അച്ഛനെയും ചേച്ചിയുടെ ഭർത്താവ് രാഹുലേട്ടനെയും കണ്ടപ്പോൾ… Read more

കൊള്ളാം..നീ ഇത് എന്ത് ഭാവിച്ചിട്ടാ മോളെ..മറ്റൊരു കുടുംബത്തിലേക്ക് ചെന്നുകയറാൻ ഇനി ഒരുമാസം തികച്ചില്ല.. അപ്പോഴാണ് അമ്മയുടെ രണ്ടാംകെട്ട്……..

രണ്ടാംകെട്ട് എഴുത്ത്:- ദേവാംശി ദേവ “നിനക്ക് നാണമുണ്ടോ ലക്ഷ്മി.. മോളുടെ വിവാഹം ഉറപ്പിച്ചു..അപ്പോഴാ അവളുടെയൊരു രണ്ടാം കെട്ട്..” “അമ്മമ്മക്ക് ഇപ്പൊ എന്താ വേണ്ടത്…അമ്മയുടെ വിവാഹത്തെ പറ്റി അറിയാനാണെങ്കിൽ എന്നോട് ചോദിച്ചാൽ മതി..അത് ഉറപ്പിച്ചത് ഞാനാണ്.” അനുവിന്റെ ശബ്ദം കേട്ട് ഭാർഗവിയമ്മ തിരിഞ്ഞു… Read more

വേണ്ട മോളെ..നമുക്ക് അങ്ങോട്ടേക്ക് പോകേണ്ട..അവിടെ അരുണിന്റെയും വൃന്ദയുടെയും വിവാഹം ഉറപ്പിക്കുവാണ്.” അമ്മപറയുന്നത് വിശ്വസിക്കാൻ കഴിയാതെ വൈഗ നിന്നു…….

യോഗ്യത എഴുത്ത്:- ദേവാംശി ദേവ അമ്പലത്തിൽ നിന്നും വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടി വന്നതായിരുന്നു വൈഗ.. ഇന്ന് അവളുടെ അരുണേട്ടന്റെ പിറന്നാളാണ്.. അവന്റെ എല്ലാ പിറന്നാളിനും അവൾ അമ്പലത്തിൽ പോയി അവന്റെ പേരിൽ വഴിപാട് നടത്തും.. എന്നിട്ട് അവളും അമ്മയും കൂടി… Read more

എന്തായാലും ആരൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് മാമിയെ കൊണ്ട് നിലവിളക്ക് കൊടുത്ത് ആ കൊച്ചിനെ വീട്ടിൽ കേറ്റി.. എങ്കിലും ഇടക്കിടക്ക് മാമിക്ക് ബാധകേറും…..

മത്തിയുണ്ടാക്കിയ കലഹം എഴുത്ത്:-ദേവാംശി ദേവ വൈകുന്നേരം ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി മീൻ വാങ്ങാൻ മർക്കറ്റിലോട്ട് കയറിയപ്പോ നല്ല മത്തി ,അതും ലാഭത്തിൽ കിട്ടി.. മത്തി പൊരിച്ചതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഓടും..അങ്ങനെ ഓടിവന്ന വെള്ളമൊക്കെ തുപ്പികളഞ്ഞ്… Read more