പെട്ടെന്നാണ് അവളൊരു കാഴ്ച കണ്ടത്….. പരിഭ്രാന്തിയോടെ ഒരു പെൺകുട്ടി റോഡിന്റെ നടുവിലൂടെ തലങ്ങും വിലങ്ങും ഓടുന്നു. ഇടയ്ക്കിടെ അവൾ ആരെയോ നോക്കുന്നുമുണ്ട്…..

നിശബ്ദതയുടെ യാമങ്ങളിൽ എഴുത്ത്:- ഭാവനാ ബാബു “മാഡം, നേരം കുറെ ആയി…ഇറങ്ങുന്നില്ലേ..”? ഓഫീസിലെ സെക്യൂരിറ്റി മുൻപിൽ വന്ന് നിന്നപ്പോഴാണ് സാന്ദ്ര ക്ളോക്കിലേക്ക് നോക്കിയത്….. ഈശ്വരാ നേരം പത്ത് മണി കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ ഡ്രൈവ് ചെയ്ത് വീടെത്തുമ്പോഴേക്കും ത്രേസ്സ്യ ചേടത്തി രണ്ടുറക്കം കഴിഞ്ഞിട്ടുണ്ടാകും….… Read more

നിനക്കെന്താ ദേവു, ഭ്രാന്ത്‌ പിടിച്ചോ? ഒരുകാലത്ത് നിനക്കവനെക്കുറിച്ച് എത്ര കേട്ടാലും, പറഞ്ഞാലും മതിയാകുമായിരുന്നില്ലല്ലോ? എന്ന് മുതലാ അവൻ നിനക്ക് ഇത്രയും വെറുക്കപ്പെട്ടവനായത്……..

ഇഴ പിരിയുന്നേരം… എഴുത്ത്:-ഭാവനാ ബാബു പുലർച്ചെ ഭഗവതി കാവിൽ തൊഴുതു തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും “മോളെ “എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്…. ചെറിയൊരു വിഷമവും, നീരസവും നിറച്ചൊരു നോട്ടത്തോടെ ഭാസ്കരമാമ….. മൂപ്പർക്ക് എന്നോടെന്തോ പറയാനുണ്ടെന്ന് ആ… Read more

എനിക്കൊരു മാറ്റം വേണം…. എന്തോ മനസ്സ് ശെരിയല്ല. ജീവനോളം അവളെ സ്നേഹിച്ചത് കൊണ്ടാകും, അവൾ പോയപ്പോൾ ജീവിതവും നിലച്ചത് പോലെ…….

ആരുമറിയാതെ. എഴുത്ത്:- ഭാവനാ ബാബു തിരക്കേറിയ ബസിന്റെ വിന്റോ സീറ്റി ലിരിക്കുമ്പോൾ ചെറിയൊരിളം തെന്നലെന്നെ മെല്ലെ തഴുകി…….. ഓർമ്മകൾക്ക് കനം കൂടിയത് കൊണ്ടാകും മിഴികൾ മെല്ലെ അടയാൻ തുടങ്ങി…. മനസ്സിന്റെ ഒരു കോണിലിപ്പോഴും അവന്റെ മാഞ്ഞു തുടങ്ങിയ ചിരിയും, ദിവസങ്ങൾക്ക് മുൻപ്… Read more

എടാ സണ്ണിയെ, ദാണ്ടേ പോണ അവളോടുള്ള കൊതി എനിക്കൊരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണല്ലോ…. ശരിക്കും ഭ്രാന്ത് പിടിപ്പിക്കൊന്നൊരിഷ്ടം തന്നെ……

നീ മറയുവോളം എഴുത്ത്:- ഭാവനാ ബാബു “എടാ സണ്ണിയെ, ദാണ്ടേ പോണ അവളോടുള്ള കൊതി എനിക്കൊരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണല്ലോ…. ശരിക്കും ഭ്രാന്ത് പിടിപ്പിക്കൊന്നൊരിഷ്ടം തന്നെ……” ചന്തക്ക് പോയി മടങ്ങി വരുന്ന സുകന്യയെ നോക്കിയാണ് പ്രകാശത് പറഞ്ഞത്….. “അണ്ണന് ചേച്ചിയോട്… Read more

ദേ കൊച്ചേ അഞ്ചു മിനിറ്റിനുള്ളിൽ ഡ്രസ്സ്‌ ചെയ്തു വേഗം ജോഗിങ്ങിന് പൊക്കോണം … പിന്നെ നിന്റെ ഫ്രോഡ് പരിപാടിയൊന്നും എന്റിടത്ത് ഇറക്കാൻ നിൽക്കേണ്ട നിന്റെ പിന്നാലെ……

മൂടൽമഞ്ഞ് എഴുത്ത്:- ഭാവനാ ബാബു നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ രണ്ടാം പാതിയിൽ തെല്ലൊന്ന് സ്ഥാനം തെറ്റിയ ബ്ലാങ്കറ്റ് തലയിലേക്ക് വലിച്ചിട്ടു കുളിരിന്റെ സുഖം വല്ലാതെയൊന്ന് ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ജാൻകിയുടെ മൊബൈൽ റിങ് ചെയ്തത്.ഒരൽപ്പം… Read more

മിററിലൂടെ ഞാൻ അവളെ നോക്കിയപ്പോൾ ഫോൺ വായോട് ചേർത്തു വച്ചു അവൾ ആരോടോ പതിയെ സംസാരിക്കുകയാണ്, ഇടയിൽ അവൾ കരയുന്നുമുണ്ട്…..

ഒരോട്ടോക്കാരന്റെ മകൻ എഴുത്ത്:- ഭാവനാ ബാബു “ഡാ മോനേ ഇന്ന് നീ 10 മണി വരെ ഓട്ടോയുമിട്ട് കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണേ.ഇത്തിരി വൈകുമ്പോൾ തന്നെ എന്റെ ഉള്ളിലെന്തോ വല്ലാത്തൊരാധിയാണ്.” ഓട്ടോ സ്റ്റാർട്ട് ചെയ്തു പോകാനൊരുങ്ങിയപ്പോഴാണ് ചോറ്റു പാത്രവുമായി പിന്നിൽ നിൽക്കുന്ന… Read more

നാട്ടിൽ നിന്നും രവി ഇടക്കിടക്ക് സുമയെ വിളിച്ചു കൊണ്ടിരുന്നു….. മിക്കവാറും നേരങ്ങളിൽ അവളുടെ ഫോൺ എൻഗേജ്‌ഡ് ആകുന്നതിൽ അയാൾ വളരെ ആസ്വസ്ഥനായി….

ഈ വഴിയിലെന്നും എഴുത്ത്:- ഭാവനാ ബാബു ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ്, സുമയുടെ കടയുടെ മുകളിലത്തെ നിലയിലുള്ള നാരായണേട്ടന്റെ ലോഡ്ജിലേക്ക് സ്‌കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന രവിമാഷ് താമസം തുടങ്ങിയത്…. ചെറുവത്തൂരിലേക്ക് കാലെടുത്തു വച്ച ദിവസം അയാളുടെ മനസ്സിലിന്നും മായാതെ നിൽപ്പുണ്ട്…… Read more

ജോണിച്ചായന്റെ മനസ്സിലിരിപ്പ് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞത്. എന്നിട്ടും അയാൾക്കെന്നെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു……

നിശയും, നിലാവും എഴുത്ത്:- ഭാവനാ ബാബു “എടീ മേരിക്കൊച്ചേ ഒന്നവിടെ നിന്നേ. ന്തൊരു പോക്കാ ഈ പോണത്…..” ഞായറാഴ്ച പള്ളീലേക്ക് ധൃതി വച്ചു നടക്കുമ്പോഴാണ് പിന്നിൽ നിന്നും ബ്രോക്കർ ജോണിച്ചായന്റെ രണ്ടും കെട്ടയൊരു വിളി….. “എന്റെ ജോണിച്ചായാ നിങ്ങള് വല്ല കല്യാണലോചനയും… Read more

ഈ കഴിഞ്ഞ ഓണത്തിന് , നമ്മളൊരുമിച്ച്  ഓണം ബംമ്പറെടുത്തു . അടിച്ചാൽ തുല്യമായി വീതിച്ചെടുക്കണം . അതായിരുന്നല്ലോ നമ്മുടെ അഗ്രിമെന്റ്……

വാടാത്ത മൊട്ടുകൾ എഴുത്ത്:- ഭാവനാ ബാബു “അല്ല റഹീമേ നീ തന്നെ പറയ്, ഈ പന്ന മോൻ കാണിച്ചത് പോക്രിത്തരമല്ലേ? നമ്മൾ മൂന്നാളും കൂടി ഷെയറിട്ടെടുത്ത ലോട്ടറിക്ക്‌ ഫസ്റ്റ് പ്രൈസ് അടിച്ചിട്ട്  അത് ഇവനൊറ്റക്ക് കൊണ്ടോയി തിന്നുന്നത് ശരിയാണോ.”? എന്റെ നേർക്ക്… Read more

മോനെ സായി ഇവളെ നമുക്ക് വളർത്താമെടാ. ഒരു ദിവസം വൈകുന്നേരം ചായ കപ്പുമായി മുന്നിലെത്തി ഏടത്തി പറഞ്ഞു. എനിക്കും ആ പറഞ്ഞത് ഇഷ്ടമായെങ്കിലും, കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും……..

യാത്ര എഴുത്ത്:- ഭാവനാ ബാബു ഇടവപ്പാതിയിൽ തോരാതെ പെയ്ത മഴവെള്ളം മുറ്റവും കഴിഞ്ഞ് സിറ്റ് ഔട്ട് വരെ എത്തിയിരിക്കുന്നു മഴ തോർന്നിട്ടും ഇല തുമ്പിൽ നിന്നും ഇപ്പോഴും വെള്ളം പതിയെ ഇറ്റിറ്റു വീഴുന്നുണ്ട്.ആ കാഴ്ചകളിൽ കണ്ണും നട്ട് കുളിരു പെയ്യുന്ന മനസ്സുമായി… Read more