പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്..പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു..കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട്… Read more

നാൽപ്പതു കഴിഞ്ഞപ്പോളേക്കും ഓട്ടമൊക്കെ മടുത്ത പോലെ തോന്നുന്നു. സാധിക്കില്ലെങ്കിലും, വിശ്രമിക്കാനും വീട്ടിലിരിക്കാനും ആഗ്രഹമുണ്ട്. ശേഖരേട്ടൻ വന്നപ്പോൾ, വീട്ടിൽ ആളുണ്ടായിരുന്നിട്ടുണ്ടാകും……

അവസ്ഥാന്തരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്. ഭഗവതിക്കാവിലാണ് കെട്ട്. അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും. മധുവും,… Read more

നന്ദനയ്ക്ക് ഇപ്പോൾ നല്ല സാമർത്ഥ്യണ്ട്. ചേട്ടൻ, തലേല് കേറ്റി വച്ചേക്കല്ലേ. ഇവിടത്തെ അമ്മേനെപ്പറ്റി നൂറു പരാതി പറഞ്ഞു. അമ്മ, നാലു ദിവസം കൂടുമ്പോളേ തല കുളിക്കൂന്ന്, പിന്നെ, അമ്മേടെ……..

നിലാവ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കിടപ്പുമുറിയുടെ ജനൽവാതിലുകളെല്ലാം വിരിനീക്കി തുറന്നിട്ട്, പ്രകാശ് കട്ടിലിൻ്റെ ക്രാസിയിൽ തലയിണ ചാരിവച്ചു കിടന്നു. കമ്പ്യൂട്ടറിൽ നിന്നും സുഗതകുമാരിയുടെയൊരു കവിത വളരേ പതിഞ്ഞ ശബ്ദത്തിലൊഴുകി വന്നുകൊണ്ടിരുന്നു.?പ്രകൃതിയേക്കുറിച്ചുള്ള വർണ്ണനകളുടെ വൈഭവത്തിൽ ലയിച്ചങ്ങനേയിരിക്കുമ്പോളാണ്, വാതിൽക്കൽ അമ്മ വന്നു നിന്നത്.… Read more

കൃഷ്ണേട്ടാ, മ്മടെ കാര്യങ്ങളൊക്കെ പൊലിപ്പിച്ച് പറഞ്ഞട്ടില്ലേ? ഇവറ്റ്ങ്ങ ചില്ലറയുള്ള ടീമാന്നല്ലേ പറഞ്ഞേ? ഞാൻ സ്വന്തമായി വർക്ക് നടത്തുവാന്ന് പറഞ്ഞിട്ടില്ലേ……

രാജീവേട്ടൻ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വെള്ളിയാഴ്ച്ച. സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള. ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി സൂചിപ്പിച്ചു. “അരുൺ, മാലകളെല്ലാം നമുക്ക് ശനിയാഴ്ച്ച രാത്രി തന്നെ തീർക്കണം ട്ടാ, ഞായറാഴ്ച്ച… Read more

അയാൾ വിഭയോട് എന്തോ പറഞ്ഞു. വിഭയതിനു മറുപടി നൽകിയതു നിറഞ്ഞൊരു ചിരി കൊണ്ടാണ്. വിഭ, ഇത്ര ചേലിൽ ചിരിക്കാറുണ്ടോ? ഹരിയോർത്തു.അതിനുമാത്രം എന്തു തമാശയായിരിക്കും…….

വിഭ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “ഹരീ, ഞങ്ങളിറങ്ങാണ് ട്ടാ… കാർ, താഴത്തു വന്നൂന്നു തോന്നണൂ. അവിടത്തെ കാറാണ്. പരിചയമുള്ള ഡ്രൈവറാണ്. കഴിഞ്ഞ ഓണം വെക്കേഷനിലും ഇയാൾ തന്നെയാണ് വന്നിരുന്നത്. അച്ഛനേറെ വിശ്വാസമുള്ളയാളാണിയാൾ. ചേട്ടനും പത്മജയും ഇന്നു വൈകീട്ട് പത്മജേടെ വീട്ടിൽ പോകാൻ… Read more

കിടപ്പുമുറിയിലെ മേശവലിപ്പിൽ, വിലയേറിയ ഗർഭനി രോധന ഉറകൾ, പാക്കറ്റിൽ നിന്നും പുറത്തെടുക്കാതെ കാലാവധിയവസാനിച്ചു തപസ്സു തുടർന്നു. പകൽ, കോളേജ് പഠനം. രാത്രികളിൽ പഠനത്തോടു പഠനം. അവൾക്കു…….

ജാതകം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സംഗീത് അത്താഴം കഴിച്ചു തീരും വരെയും,?അമ്മ അരികിലുണ്ടായിരുന്നു.ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും ചോറും ഇടകലരുമ്പോൾ, സ്റ്റീൽ കിണ്ണത്തിൽ കല്ലുരയുന്ന ശബ്ദമുയരുന്നു. മുതിര അരിയ്ക്കാതെയാകും, അമ്മ കറി… Read more

ജോലിക്കു കയറിയ ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. മാസങ്ങളുടെ മാത്രം ഇടവേളകളിലായിരുന്നു, കല്യാണം. രണ്ടുപേർക്കുമിടയിൽ ഒളിമറ കളില്ലായിരുന്നു………

ഉയിർപ്പ് എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ആത്മിക, മുറിയ്ക്കകത്തേക്കു കയറി വാതിൽ ചേർത്തsച്ചു. മുറിയ്ക്കു പുറത്ത്, വീടിൻ്റെ നടുവകത്തായി സുഭദ്ര നിന്നു. അവർ വല്ലാതെ വിക്ഷുബ്ധയായിരുന്നു. പലതരം വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ, ആ മുഖം മുറുകിയിരുന്നു. കറുപ്പു പടർന്ന കൺതടങ്ങളിലേക്ക് മിഴിനീർ പൊഴിഞ്ഞൂർന്നു. സുഭദ്ര,… Read more

രഘൂ, ഞാനൊരു പെൺകുട്ടിയേക്കുറിച്ചു നിന്നോടു പറയാറില്ലേ? അവളോട്, എൻ്റെയിഷ്ടം പറയണം. നേരിട്ടു പറയാൻ വയ്യാ. നീ, ഭംഗീല് ഒരെഴുത്തെഴുത്…..

അവനും ഞാനും എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അവനും ഞാനും ഏറ്റവുമടുത്ത കൂട്ടുകാരായിരുന്നു. ഇണപിരിയാത്ത സുഹൃത്തുക്കൾ. ഒരിക്കൽ അവൻ എന്നോടു പറഞ്ഞു. ”രഘൂ, ഞാനൊരു പെൺകുട്ടിയേക്കുറിച്ചു നിന്നോടു പറയാറില്ലേ? അവളോട്, എൻ്റെയിഷ്ടം പറയണം. നേരിട്ടു പറയാൻ വയ്യാ. നീ, ഭംഗീല് ഒരെഴുത്തെഴുത്.… Read more

അനുപമ മിടുക്കിയാട്ടോ, ഒന്നുരണ്ടു ഷോർട്ട് ഫിലിമുകളിൽ നായികയായിട്ടുണ്ട്. തരക്കേടില്ലാണ്ട് പഠിക്കും ചെയ്യും. ഞാൻ പറഞ്ഞിട്ടില്ലേ അവൾ, പറഞ്ഞു നിർത്തി……..

പ്രണയപ്പൂക്കൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് വെയിലാറാൻ തുടങ്ങിയിരുന്നു. വൃശ്ചികത്തിലെ സായന്തനങ്ങൾക്കും സന്ധ്യയ്ക്കുമിടയിലെ അകലം വല്ലാതെ നേർത്തതാണെന്നു ശ്രീഹരിക്കു തോന്നി..ചെമ്പുനിറം ചാലിച്ച പോക്കുവെയിലിൽ നാൽക്കവല തിരക്കു നിറഞ്ഞു ശബ്ദമുഖരിതമായി നിലകൊണ്ടു. എങ്ങോ നിന്നും വന്ന്, എവിടേയ്ക്കൊക്കെയൊ പോയ് മറയുന്ന അസംഖ്യം വാഹനങ്ങൾ..അവയുടെ… Read more

നിന്റെ അച്ഛനോട് പറയണം, ഈ വീട്ടിലെ കാര്യങ്ങളിൽ ഇടപെടണ്ടാന്ന്. എനിക്കറിയാം, എന്തു ചെയ്യണമെന്ന്. പുറമേ നിന്നുള്ള ഉപദേശം ആവശ്യമുള്ളപ്പോൾ അറിയിക്കാം…..

ഇടനിലക്കാരൻ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നാൽപ്പത്തിരണ്ടു വയസ്സിൽ ഒരു പുരുഷൻ വാർദ്ധക്യത്തേ അഭിമുഖീകരിക്കുമോ? അതും സർക്കാർ ഉദ്യോഗസ്ഥനായ ഒരോഫീസ് ക്ലർക്ക്. അന്തിക്ക്, ജോലിയും കഴിഞ്ഞെത്തി തിടുക്കത്തിലൊരു കുളിയും കഴിഞ്ഞ് കവലയിലേക്കിറങ്ങാനൊരുങ്ങുന്ന ഭർത്താവിനെ കണ്ടപ്പോൾ ശ്രീദേവിക്ക് മനസ്സിൽ തോന്നിയതീ ചോദ്യമാണ്. രാജീവിന്റെ… Read more