അയാളെ വിളിച്ചിട്ട് പ്രത്യേകിച്ചൊരു പ്രതികരണവും ഇല്ല. അതു കൊണ്ടാണ് അതുവഴി പോകുന്നവരോടെല്ലാം ശ്രദ്ധിക്കാനായി ഞാൻ പറഞ്ഞത്……
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ. മകന്റെ വിവാഹം കഴിഞ്ഞപ്പോൾ അവൻ ചെങ്കൽപ്പേട്ടിലേക്ക് ഭാര്യയുമായി മാറി താമസിച്ചു. പണ്ട് അവിടെയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് നാട്ടിൽ നിന്ന് വലിയ ദൂരമുള്ളതായിട്ടൊന്നും എനിക്ക് തോന്നിയില്ല. … Read more