ജീവിക്കണമെന്ന് കരുതിയാൽ കുരുക്കിയിട്ട നൂലുകൾ പോലെയാണ് വഴികൾ. ഏതു വഴിയിലൂടെ പോയാലാണ് ജീവൻ നിലനിൽക്കുകയെന്നത് എന്നെ പോലെയുള്ളവർക്ക് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മംഗലത്തു വീട്ടിൽ പണിക്ക് ആളെ വേണമെന്ന് അമ്മാവനാണ് പറഞ്ഞത്. അങ്ങു ദൂരെയാണ്. പറ്റിയാൽ ഇന്നു തന്നെ പോകണം! അവിടെ താമസിച്ചു കൊണ്ട് പറമ്പിലെ പണി … Read more