എന്തേലും പ്രോബ്ളമുണ്ടോ? കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു , ആകെ ഗ്ളൂമിയായിരിക്കുന്നു ? അല്ല പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട , വ്യക്തിപരമായ കാര്യങ്ങൾ……
എഴുത്ത്:-തൈപ്പറമ്പൻ ഇന്ന് ഞാൻ ട്രെയിനിൽ ആലപ്പുഴയ്ക്ക് വരുമ്പോൾ ,എൻ്റെ എതിർവശത്തിരുന്നത് ഏകദേശം 27 വയസ്സ് പ്രായമുള്ള ഒരു യുവതിയും, അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുമായിരുന്നു … Read more