അങ്ങനെ പ്രശാന്തേട്ടനൊപ്പം ലീന എൻ്റെ വീട്ടിലേക്കും ശ്രീയേട്ടനൊപ്പം ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലേക്കും യാത്രയായി…
രാഹുകാലം Story written by Saji Thaiparambu മാറ്റ കല്യാണത്തിലൂടെയായിരുന്നു ഞാനും ശ്രീയേട്ടനും ഒന്നായത് ശ്രീയേട്ടൻ്റെ സഹോദരി ലീനയെ എൻ്റെ സഹോദരന് വേണ്ടി വിവാഹമാലോചിച്ച സമയത്താണ് ശ്രീയേട്ടൻ … Read more