ഞങ്ങളടുത്തു വേർപിരിയാനാകാത്തവിധം മാനസികമായും ശാരീരികമായും…എങ്ങനെ ഒരുമിക്കുമെന്നുള്ള ചിന്തയിൽ…

പെണ്ണ്… എഴുത്ത്: സി.കെ നീയാ പാത്രങ്ങളൊക്കെ അവിടെവെച്ച് മോന്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്… അമ്മേടെ മടീന്നു കരഞ്ഞിട്ടു പാടില്ല അവൻ… ചേട്ടനൊന്നു അവന്റെ അടുത്തേക്ക് ചെല്ലു…ഞാനീ കറിയൊന്നു വാങ്ങിവെച്ചിട്ട് അങ്ങോട്ടു വന്നോളാം…. എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ… സുഖല്യായ്മ വല്ലതും ണ്ടോ….… Read more

കെട്ട് കഴിഞ്ഞു മൂന്നാം ദിവസം പെണ്കുട്ടി പഴയ കാമുകനൊപ്പം ഒളിച്ചോടി എന്ന് എല്ലാവരും പറഞ്ഞു പക്ഷെ സത്യം അതൊന്നുമല്ലാട്ടോ…

എഴുത്ത്: സി.കെ അവളുടെ കയ്യും പിടിച്ച് വീടിന്റെ ഉമ്മറപ്പടി വീണ്ടും കയറുമ്പോൾ മൂത്ത ചേച്ചീടെ മുഖം കശ്മീരി ആപ്പിൾ പോലെ ചുവന്നു തുടുത്തിരുന്നു… അപ്പു നീ ഇതു എന്തിനുള്ള പുറപ്പാടാ… ഈ വീട്ടിലുള്ളോർക്കു നാളേം തലയുയർത്തി നാട്ടിലൂടെ നടക്കണ്ടെ… ഇവളെപ്പോലെ ഉള്ളോരെ… Read more

ശരിക്കും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെക്കുറിച്ചു മോടിപിടിപ്പിച്ച ഒരുപാട് വാക്കുകൾ കൊണ്ടല്ലാതെ അതിനെക്കുറിച്ചു മറ്റാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല…

എഴുത്ത്: സി.കെ ഭാര്യാഭർതൃ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്നത് ഞാനിന്നാ പന്തലിൽവെച്ചാണ്…. അതും കരഞ്ഞ കണ്ണുകളുമായി എന്റെ തോളിലേക്കൊന്നു വീണ് തിരിച്ചു റോഡിന്റെ വലതുവശത്തെ നിർത്തിയിട്ട് ആ കാറിനടുത്തേക്കവൾ നടന്നു പോകുമ്പോൾ… വിവാഹം എന്നു പറഞ്ഞാൽ പരസ്പരം കൂട്ടിച്ചേർത്ത ഒരുടമ്പടി മാത്രമാണെന്ന ചിന്തയിൽതന്നെയാണ്… Read more

എത്രയോ പെണ്കുട്ടികളോടിടപഴകിയിട്ടുണ്ടെങ്കിലും അവരിലെല്ലാം എന്റെ മോഹം തീർത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരയിറ്റ്ത്തിനെ കയ്യിൽകിട്ടുന്നത് ആദ്യായിട്ടാണ്…

ടെസ്റ്റ്ഡ്രൈവ്…. എഴുത്ത്: സി.കെ ഓടുന്ന ബൈക്കിന്റെ പിറകിൽ അവൾ എന്നെയും ചേർത്തുപിടിച്ചിങ്ങനെയിരിക്കുമ്പോൾ ഈശ്വരാ എവിടെയെങ്കിലും ഒരാളൊഴിഞ്ഞ സ്ഥലം പെട്ടന്ന് കണ്ടാൽ മതിയെന്നുതന്നെയായിരുന്നു മനസ്സുമുഴുവൻ…. എത്രയോ പെണ്കുട്ടികളോടിടപഴകിയിട്ടുണ്ടെങ്കിലും അവരിലെല്ലാം എന്റെ മോഹം തീർത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരയിറ്റ്ത്തിനെ കയ്യിൽകിട്ടുന്നത് ആദ്യായിട്ടാണ്…. പലരും കണ്ണുവെച്ചിട്ടുണ്ടാവണം…. കാഴ്ചയിൽ ആരെയും… Read more

ആദ്യ ഭാര്യ ഒരുത്തന്റെകൂടെ ഒളിച്ചോടീപ്പോ കിളിപോണഫീലായിരുന്നു .നല്ല വിശപ്പുള്ള സമയത്തു ഉണ്ണോണ്ടിരിക്കുമ്പോ…

രണ്ടാംകെട്ട്… എഴുത്ത്: സി.കെ ആദ്യ ഭാര്യ ഒരുത്തന്റെകൂടെ ഒളിച്ചോടീപ്പോ കിളിപോണഫീലായിരുന്നു .നല്ല വിശപ്പുള്ള സമയത്തു ഉണ്ണോണ്ടിരിക്കുമ്പോ ആ ചോറില് ഒരു പാറ്റവീണ അവസ്ഥ… നാട്ടിൻപുറത്താണെങ്കിലും ഇനി പട്ടണത്തിലാണെങ്കിലും കെട്ടി ഒരു കൊല്ലം തികയുന്നതിനു മുന്നേ പെണ്ണ് ഒളിച്ചോടിയാ എല്ലാരും സ്ഥിരം പറയുന്നൊരു… Read more

ആദ്യമായിട്ടാണ് ഒരു വീടിന്റെ മതിൽ ചാടി അതും അർദ്ധരാത്രി ഒരു പെണ്ണിന്റെ അടുത്തേക്ക് ചെല്ലുന്നത്….

അവിവാഹിതന്റെ ആദ്യരാത്രി എഴുത്ത്: സി. കെ റോഡിലെ പോസ്റ്റിൽ തെളിയുന്ന വെളിച്ചത്തെ വകവെക്കാതെ പുറകുവശത്തെ മതിലെടുത്തുചാടിക്കൊണ്ട് ഞാനാവീടിന്റെ വലത് വശത്തെ മുറിയിലേക്ക് സങ്കടത്തോടെ നോക്കി നിന്നു… കമലമ്മ കിടന്നിട്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്… ദേവി വരാൻ പറഞ്ഞതിലും അരമണിക്കൂർ വൈകി… Read more