ഗർഭിണികളുടെ ദേശീയ ഭക്ഷണമായ മസാലദോശ ഒരിക്കൽ പോലും എന്നെ കൊതിപ്പിച്ചില്ല. എങ്ങാനും കൊതി വന്നാലോ എന്നോർത്ത് പാവം ഭർത്താവ്……..

ചിക്കൻ ഫ്രൈഡ് റൈസ് Story written by Aardra ഗർഭിണികളുടെ ദേശീയ ഭക്ഷണമായ മസാലദോശ ഒരിക്കൽ പോലും എന്നെ കൊതിപ്പിച്ചില്ല. എങ്ങാനും കൊതി വന്നാലോ എന്നോർത്ത് പാവം ഭർത്താവ് ഒന്നാം മാസം തൊട്ടു ജോലി കഴിഞ്ഞു വരുന്ന മിക്ക ദിവസങ്ങളിലും മസാലദോശ… Read more

അമ്മു ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു, എനിക്ക് വയ്യ അച്ഛാ ഇനി നിവിൻ ഏട്ടൻറെ കൂടെ ജീവിക്കാൻ.ഞാൻ എന്തുപറഞ്ഞാലും അത് കേൾക്കാൻ പോലും അദ്ദേഹം……..

അഭിപ്രായം Story written by Aardra കല്യാണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് മകൾ അമ്മു കരഞ്ഞുകൊണ്ട് വീട്ടിൽ കയറി വരുന്നത് കണ്ട് രാജശേഖരന്റെ നെഞ്ച് പിടഞ്ഞു. എന്താ അമ്മു പ്രശ്നം? മോൾ എന്തിനാ കരയുന്നേ, എന്താണെങ്കിലും അച്ഛൻ പരിഹാരമുണ്ടാക്കാം.… Read more

അച്ഛൻ അമ്മയെ ഇഷ്ടപ്പെടാൻ എന്താ കാരണം?എൻറെ ചോദ്യത്തിനൊരു മറുചോദ്യമായിരുന്നു അവളുടെ ഉത്തരം……

എൻറെ ഭാര്യ Story written by Aardra അച്ഛാ അച്ഛന് അമ്മയെ ഇഷ്ടാണോ? ഫോണിൽ കളിച്ചുകൊണ്ടിരുന്ന എൻറെ അടുത്ത് വന്നിരുന്നു പത്താംക്ലാസുകാരി അമ്മു ചോദിച്ചു. അതേല്ലോ ,എന്താ അമ്മുക്കുട്ടിക്ക് ഇങ്ങനൊരു സംശയം? അച്ഛൻ അമ്മയെ ഇഷ്ടപ്പെടാൻ എന്താ കാരണം?എൻറെ ചോദ്യത്തിനൊരു മറുചോദ്യമായിരുന്നു… Read more

അത് ശരി ഏതോ ദുബായ്ക്കാരനെ കണ്ടപ്പോൾ എന്നെ ചേട്ടൻ ഒരു നല്ല ഫ്രണ്ട് ആയി കാണണം എന്നും പറഞ്ഞ് ഒഴിഞ്ഞു പോയവളല്ലേ……..

മനമറിയുമ്പോൾ Story written by Aardra രമ്യ നീയിങ്ങു വന്നേ, ജോലി കഴിഞ്ഞു വന്നു കേറിയ ഉടനെ രവിയേട്ടൻ എന്നെ വിളിച്ചു. എന്തോ അത്യാവശ്യ കാര്യമാണ്, ഇല്ലെങ്കിൽ ഫ്രഷ് ആവാതെ സംസാരം ഉണ്ടാകാറില്ല. എന്താണെന്ന ആകാംക്ഷയിൽ ഞാൻ ഡൈനിംഗ് റൂമിലേക്ക് ചെന്നു.… Read more

നോക്കൂ മിസ്റ്റർ നിഹാൽ, ഇതെൻറെ ആദ്യത്തെ പെണ്ണുകാണലല്ല, മൂന്നാമത്തെതാണ്. ആദ്യം വന്ന് കണ്ടു പോയ രണ്ട് പയ്യന്മാർക്കും എൻറെ ജോലിയായിരുന്നു പ്രശ്നം. ഒരു പെൺകുട്ടി……

ഈ യാത്രയിൽ Story written by Aardra “നോക്കൂ മിസ്റ്റർ നിഹാൽ, ഇതെൻറെ ആദ്യത്തെ പെണ്ണുകാണലല്ല, മൂന്നാമത്തെതാണ്. ആദ്യം വന്ന് കണ്ടു പോയ രണ്ട് പയ്യന്മാർക്കും എൻറെ ജോലിയായിരുന്നു പ്രശ്നം. ഒരു പെൺകുട്ടി ബിസിനസ് നടത്തുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് ഈ സമൂഹത്തിൽ… Read more