ആണൊരുത്തൻ നോക്കിയാലുടൻ നിങ്ങടെ മോള് ഗർഭിണിയാകാൻ ഇവളെന്താ…..
Story written by AmMu Malu AmmaLu വന്നുവന്നിപ്പോ നേരോം കാലോം ഒന്നും അറിയാതെയായോ.. സന്ധ്യ വിളക്ക് കത്തിക്കുന്നത് വരെ അവിടെ എന്നതാ ഇതിനുമാത്രം ഉള്ളത്. അമ്മയുടെ വാക്കുകളിൽ നിറഞ്ഞ ദേഷ്യവും പുച്ഛവും വിമലക്ക് …